KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: കുടിയൊഴിപ്പിക്കാനെത്തിയവര്‍ക്ക് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്‍ താമസിച്ച ഭൂമിയെപ്പറ്റി റവന്യൂവകുപ്പ് അന്വേഷണം തുടങ്ങി. രാജന്റെ മക്കള്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ...

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ അ​മ്മ​യെ മ​ര്‍​ദി​ച്ച മ​ക​ന്‍ അ​റ​സ്റ്റി​ല്‍. അ​യി​രൂ​ര്‍ സ്വ​ദേ​ശി റ​സാ​ഖാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​മ്മ​യെ റ​സാ​ഖ് മ​ര്‍​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു. ഒ​രാ​ഴ്ച മു​ന്‍​പ് ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ...

ഗു​രു​വാ​യൂ​ര്‍: വ​യോ​ധി​ക​യു​ടെ സ​മ​ര​വീ​ര്യ​ത്തി​ന് മു​ന്നി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി മു​ട്ടു​മ​ട​ക്കി. ഒ​രു​മ​ന​യൂ​ര്‍ അ​മ്പല​ത്താ​ഴ​ത്ത് പ​ങ്ക​ജ​വി​ലാ​സ​ത്തി​ല്‍ പ​രേ​ത​നാ​യ ന​ട​രാ​ജ പി​ള്ള​യു​ടെ ഭാ​ര്യ പ​ങ്ക​ജ​വ​ല്ലി​യാ​ണ് ഒ​റ്റ​യാ​ള്‍​പോ​രാ​ട്ടം ന​ട​ത്തി​യ​ത്. ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി കു​ടി​വെ​ള്ളം ല​ഭി​ക്കാ​തി​രു​ന്ന​തി​നെ...

കൊയിലാണ്ടി: കാപ്പാട് ബീച്ചിലെ പ്രവേശന ഫീസിനെതിരെ പ്രതിഷേധം. കാപ്പാട് തീരസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം കാപ്പാടിൻ്റെ വികസനത്തെ എതിർക്കുന്നതിനല്ല. കടപ്പുറത്തെയും കടലിനെയും നാട്ടുകാരിൽ നിന്നും അന്യമാക്കുന്നതിനെതിരെയാണ്.പതിനഞ്ചാം നൂറ്റാണ്ടിൻ്റെ...

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈലിൽ നിയന്ത്രണം വിട്ട കാർ തട്ടു കടയിലേക്ക് ഇടിച്ചു കയറി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തിക്കോടി സ്വദേശി സുരേഷ്...

പ​യ്യ​ന്നൂ​ര്‍: എ​ടാ​ട്ട് പ​ട​ക്ക​ശാ​ല​ക്ക്​ തീ​പി​ടി​ച്ച്‌​ ഒ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. വി​ജ​യ​ന്‍ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ട​ക്ക നി​ര്‍​മാ​ണ ശാ​ല​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​നി ച​ന്ദ്ര​മ​തി​യെ ക​ണ്ണൂ​ര്‍...

കൊയിലാണ്ടി: ഗവ: ഗേൾസ് ഹൈസ്കൂളിന് സമീപം ലക്ഷ്മി നിവാസിൽ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു. (റിട്ട. : റയിൽവെ). മക്കൾ: ശാന്ത (റിട്ട: നേഴ്സ്),...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ RDO പൊളിച്ച് മാറ്റാൻ ഉത്തരവിട്ട കെട്ടിടത്തിൽ അനധികൃത നിർമ്മാണം തകൃതിയായി നടക്കുന്നു. റെയിൽ വെസ്റ്റേഷൻ റോഡിലുള്ള കെട്ടിടം പൊളിച്ചു മാറ്റാൻ ആർ.ഡി.ഒ. കഴിഞ്ഞ മാസം...

കോ​ഴി​ക്കോ​ട്: ചെ​റു​വ​ണ്ണൂ​രി​ല്‍ ദേ​ശീ​യ പാ​ത​യോ​ര​ത്തെ ആ​ക്രി സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. ചെ​റു​വ​ണ്ണൂ​ര്‍ ശാ​ര​ദ മ​ന്ദി​ര​ത്തി​നു സ​മീ​പ​ത്തെ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന സം​ഭ​ര​ണ​...

തി​രു​വ​ന​ന്ത​പു​രം: അ​തി​വേ​ഗം പ​ക​രു​ന്ന ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലും അ​തീ​വ ജാ​ഗ്ര​ത. എ​ല്ലാ​വ​രും ക​ര്‍​ശ​ന​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും,...