KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കോഴിക്കോട് കാരപ്പറമ്പ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്  നടന്ന ജില്ലാതല ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്സ് മത്സരത്തിൽ വന്മുകം - എളമ്പിലാട് സ്ക്കൂൾ വിദ്യാർത്ഥി എ.വി ദേവലക്ഷ്മി ഒന്നാം...

കൊയിലാണ്ടി: വിയ്യൂരില്‍ പടിഞ്ഞാറെ വയലില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ കല്ല്യാണി(80) നിര്യാതയായി. മക്കള്‍; ഉത്തമന്‍, ബാബു, സാവിത്രി(ജെ.പി.എച്ച്.എന്‍-തുറയൂര്‍), പരേതയായ ഉഷ. മരുമക്കള്‍; അശോകന്‍, രമേശന്‍, ബിന്ദു, പ്രമീള. 

കൊയിലാണ്ടി: കേരളാ ഫയർ സർവ്വീസ് അസോസിയേഷൻ കോഴിക്കോട് മേഖലാ സമ്മേളനം കൊയിലാണ്ടിയിൽ നടന്നു. തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം....

കൊയിലാണ്ടി: മാടാക്കര പള്ളിത്താഴ പരേതനായ അബ്ദുല്ലയുടെ ഭാര്യ: മറിയം (72) നിര്യാതയായി. മക്കൾ : മുസ്തഫ, റസിയ, ഹഫ്സത്ത്, നൗഷാദ്, സമദ്, റസാക്ക്, ഫാറൂഖ്, നജീബ്, സഫീറ,...

കൊയിലാണ്ടി: വാളയാർ സംഭവം -  ബി ജെ പി സാംസ്കാരിക സെൽ നേതൃത്വത്തിൽ സംഘടിപ്പിച്ച ചിത്രകാരൻമാരുടെ "ചിത്രം വരച്ച് പ്രതിഷേധിക്കൽ' പരിപാടി കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിൽ...

കൊയിലാണ്ടി: പ്രവാസി വെല്‍ഫെയര്‍ ഏൻ്റ്  ഡെവലപ്പമെന്റ്  സൊസൈറ്റിയുടെ പുതിയ സംരംഭമായ  പ്രവാസി സേവാ കേന്ദ്രം കൊയിലാണ്ടി ദര്‍ശനമുക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി.  ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ നവീകരിച്ച ചേലിയ യു. പി. സ്‌കൂളും ഹൈടെക് ക്ലാസ്സ് റൂമുകളും കെ. മുരളീധന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരന്‍...

കൊയിലാണ്ടി : ആരോഗ്യ രംഗത്ത് മത്സ്യതൊഴിലാളികളെ കൈപിടിച്ചുയര്‍ത്തുന്നതിനും ആധുനിക വൈദ്യശാസ്ത്രം നല്‍കുന്ന ആരോഗ്യ പരിചരണം മത്സ്യതൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നതിനും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേന മെഡിക്കല്‍...

കൊയിലാണ്ടി: വിവാഹ വീട്ടില്‍ സഹൃത്തുക്കളുടെ റാഗിംഗ് അതിരുവിട്ടത്  വധുവും വരനും  ബോധരഹിതരായി  ആശുപത്രിയിലായി.  കാവുംവട്ടത്ത് നടന്ന വിവാഹ ചടങ്ങിനിടയിലാണ് വരനെയും വധുവിനെയും കാന്താരി മുളക് അരച്ച് കലക്കിയ...

കൊയിലാണ്ടി: പുളിയഞ്ചേരി നെടുവയൽ കുനി കല്യാണി (76) നിര്യാതയായി. ഭർത്താവ്. പരേതനായ കൃഷ്ണൻ, മക്കൾ: പ്രഭാകരൻ, ബാബു, മനോജ്. മരുമക്കൾ: ദേവകി, ശാരദ, ബീന. സഞ്ചയനം. ബുധനാഴ്ച.