KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: എം ഇ എസ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സുകളുടെ പേരിൽ വിദ്യാർത്ഥികളോടുള്ള വിവേചനം കാണിച്ചതിനെ തുടർന്ന് കേരള വിദ്യാർത്ഥി ജനത പ്രതിഷേധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഒരുകൂട്ടം...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൂരിച്ചുകണ്ടി അമ്മാളു അമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ ചിറ്റേപ്പറമ്പത്ത് ദാമോദരൻ നായർ. മകൻ: പ്രേമൻ. മരുമകൾ: ശശിത. സഹോദരങ്ങൾ: ഉണ്ണിനായർ, പരേതയായ നാരായണി അമ്മ....

കൊയിലാണ്ടി: കോവിഡ് കാലത്ത്  ഓൺ ലൈൻ പഠനം ശക്തമാക്കാനും വിവര സാങ്കേതിക വിദ്യയുടെ വിപുലീകരണത്തിനും സംസ്ഥാന സർക്കാർ  കുടുംബശ്രീമിഷനിലൂടെ നടപ്പിലാക്കുന്ന വിദ്യശ്രീ ചിട്ടി ലാപ്ടോപിൻ്റെ കൊയിലാണ്ടി നഗരസഭതല ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ...

കൊയിലാണ്ടി: ദൈനംദിനമുള്ള പാചകവാതക വിലവർധനവിനെതിരെ കൊയിലാണ്ടിയിൽ ജോയിൻറ് കൗൺസിൽ വനിതാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ  മിനി സിവിൽ സ്റ്റേഷനിൽ അടുപ്പുകൂട്ടി സമരം  നടത്തി വനിതാ കമ്മിറ്റി പ്രസിഡൻറ് വി...

കൊയിലാണ്ടി: വിമർശകരെ രാജ്യദ്രോഹികളാക്കി ഇല്ലായ്മ ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണ് ഫാസ്റ്റാൻ സ്വാമിയെന്ന് DCC പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ പറഞ്ഞു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി...

കൊയിലാണ്ടി: കശ്മീരിലെ രജൗരി മേഖലയിലെ സുന്ദർബനി സെക്ടറിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനെ വീരമൃത്യു വരിച്ച നായിക് സുബേദാർ എം. ശ്രീജിത്തിന് ജന്മനാട് കണ്ണീരോടെ യാത്രാ മൊഴി നൽകി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂലായ് 10 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യാവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി. ജമ്മു കാശ്മീരിൽ നിയന്ത്രണരേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുബേദാർ മേജർ എം. ശ്രീജിത്തിൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ പൂക്കാടെ പടിഞ്ഞാറെ തറയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും....

കൊയിലാണ്ടി: നഗരം തുറന്നു. ജനവും, വാഹനവും നിറഞ്ഞു. കോവിഡ് പ്രോട്ടോകോൾ പ്രകാരം സി. കാറ്റഗറിയിൽപ്പെട്ട കൊയിലാണ്ടിയിൽ കച്ചവട സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ചെറിയ ഇളവ് അനുവദിച്ചതോടെ നഗരത്തിൽ വൻ...

കോഴിക്കോട്‌: സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ  പ്രതികരണവും പ്രതിഷേധവും ശക്തമാക്കാനും സ്‌ത്രീരക്ഷക്ക്‌ അണിനിരക്കാനുമുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്‌മ.  സ്ത്രീധന മരണങ്ങളുടെയും, ഗാർഹിക പീഡനങ്ങളുടെയും പശ്‌ചാത്തലത്തിൽ സി.പി.ഐ.എം നേതൃത്വത്തിൽ നടത്തിയ സ്ത്രീപക്ഷ...