KOYILANDY DIARY.COM

The Perfect News Portal

പ​യ്യോ​ളി: സ്​​കൂ​ട്ട​റി​ല്‍ സ​ഞ്ച​രി​ക്ക​വെ ക​ണ്ണി​ല്‍ മു​ള​കു​പൊ​ടി വി​ത​റി യാ​ത്ര​ക്കാ​ര​നി​ല്‍ ​നി​ന്നും മോഷ്​​ടാ​ക്ക​ള്‍ 1,80,000 രൂ​പ ക​വ​ര്‍​ന്ന​താ​യി പ​രാ​തി. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി എ​ട്ട​ര​യോ​ടെ തി​ക്കോ​ടി പാലൂരി​ല്‍ മു​തി​ര​ക്കാ​ല്‍ മു​ക്കി​ല്‍ എ​ര​വ​ത്ത്...

കൊയിലാണ്ടി: ചേലിയയിലെ പരേതരായ പനിച്ചിക്കുന്നുമ്മൽ അബ്ദുള്ളയുടേയും ഇക്കയ്യയുടേയും മകൾ കദീശക്കുട്ടി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ആയമ്പത്ത് പരീക്കുട്ടി. മക്കൾ: മുഹമ്മദലി, മജീദ്, മൻസൂർ, റിയാസ്, ഹസീന....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 22 ബുധനാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ യു ഡി എഫിനെ വെട്ടിലാക്കി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. അവിശ്വാസ പ്രമേയ ചര്‍ച്ച ബഹിഷ്ക്കരിക്കാന്‍ നിര്‍ദേശിച്ച്‌ ഡി...

മാർക്ക് ദാനം: ഗവർണർ ഇടപെടണം. കെ.പി ശ്രീശൻ. പരീക്ഷാ ഫലം പുറത്ത് വന്നതിനു ശേഷം മാർക്ക് ദാനത്തിലൂടെ തോറ്റ ബി ടെക് വിദ്യാത്ഥികളെ വിജയിപ്പിക്കാനുള്ള കോഴിക്കോട് യൂനിവേഴ്സിറ്റി വൈസ് ചാൻസലറുടെ...

കൊയിലാണ്ടി: ദയ ചാരിറ്റബിൾ സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വാട്ടർ കൂളർ നൽകി. എം.എൽ.എ കാനത്തിൽ ജമീലയിൽ നിന്ന് ഡോ.ബി.സന്ധ്യാ കുറുപ്പ് ഏറ്റുവാങ്ങി. വി.എം. സിറാജ്, എം.വി....

താമരശ്ശേരി: ജില്ലാ സൈക്ലിങ് അസോസിയേഷനും യുണൈറ്റഡ് അടിവാരം കലാ-കായിക സ്നേഹികളുടെ കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ മൗണ്ടെയ്ൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിന് അടിവാരത്ത് തുടക്കമായി. താമരശ്ശേരി പോലീസ്...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 117 -118  ബൂത്ത് കമ്മിറ്റിയുടെ   നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. KSU സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ഉദ്ഘാടനം...

എലത്തൂർ: അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് ഭീമഹർജി സമർപ്പിക്കാൻ കെ.റെയിൽ വിരുദ്ധ വനിതാ കൂട്ടായ്മ ഒപ്പുകൾ ശേഖരിച്ചു. സമിതി ജില്ലാ ചെയർമാൻ ടി.ടി. ഇസ്മയിൽ...

പേരാമ്പ്ര: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പേരാമ്പ്ര സബ്ബ് ട്രഷറി പരിസരത്ത് യു.ഡി.എഫ്. ധർണ നടത്തി. കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ വി.സി. ചാണ്ടി...