KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ ജാനകി (79) നിര്യാതയായി. ഭർത്താവ്: പരേതനായ പുത്തലത്ത് കുന്നുമ്മൽ കരുണാകരൻ. മക്കൾ: സച്ചിദാനന്ദൻ, പരേതരായ ബേബി, ബിന്ദു, മരുമക്കൾ: രാജൻ, ദാസൻ, മിനി....

കൊയിലാണ്ടി: കേളപ്പജി കേരളത്തിന്റെ യശോദീപമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി. ശിവാനന്ദൻ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതി 40 വർഷം പിന്നിട്ടതിന്റെ ആഘോഷ പരിപാടികളിലെ...

കൊയിലാണ്ടി: നഗരസഭയിൽ വെൻഡിംഗ് കമ്മിറ്റി തീരുമാനങ്ങൾ നടപ്പിലാക്കണമെന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) കൊയിലാണ്ടി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി....

തിരുവനന്തപുരം: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് വളണ്ടിയറെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും ആ സ്ഥാനത്തിരിക്കാൻ അദ്ദേഹം യോ​ഗ്യനല്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഗവര്‍ണ്ണര്‍ പദവിയില്‍...

കൊയിലാണ്ടി: ലൈംഗിക പീഡന പരാതിയിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് നൽകിയ മുൻകൂർ ജാമ്യത്തിന്‌ സ്‌റ്റേ. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട്‌ കോടതി ഉത്തരവാണ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്‌. അറസ്‌റ്റ്‌...

കൊച്ചി: മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജാമ്യം റദ്ദാക്കിയതിനെതിരെ, കേസിലെ രണ്ടും അഞ്ചും പ്രതികൾ നൽകിയ ഹർജിയിലാണ് സ്റ്റേ. ...

കൊയിലാണ്ടി ടൌൺഹാൾ കെട്ടിടത്തിലെ പാർക്കിംഗ് സ്ഥലം സ്വാകാര്യ സ്ഥാപനങ്ങൾക്ക് സ്റ്റാളുകൾ നടത്താൻ കൊടുക്കുന്നതിൽവ്യാപക പരാതി. നിന്ന് തിരിയാൻ ഇടമില്ലാതെ ട്രാഫിക് പ്രശ്നം കീറാമുട്ടിയായി നിൽക്കുന്ന കൊയിലാണ്ടി പട്ടണത്തിൽ...

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ. കെ ശൈലജ ടീച്ചറുടെ സബ്മിഷന്  മറുപടിയായാണ്...

മയാമി: കാൾസണെ മൂന്നു തവണ തോൽപ്പിച്ച് തമിഴ്നാട്ടുകാരൻ ചരിത്രം കുറിക്കുന്നു. ഇന്ത്യൻ ചെസിലെ പുതിയ സൂപ്പർ താരമാണ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ. കഴിഞ്ഞ ഒരു വർഷത്തിനിടെ കൗമാരക്കാരൻ...

ബാലുശ്ശേരി: ബാലുശ്ശേരി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചു. ഹൈസ്കൂൾ റോഡ്, പോസ്റ്റ് ഓഫീസ് റോഡ് എന്നിവിടങ്ങളിലാണ് ആളൊഴിഞ്ഞ കെട്ടിടങ്ങൾ തെരുവു നായ്ക്കൾ താവളമാക്കിയിരിക്കുന്നത്. ബാലുശ്ശേരി...

error: Content is protected !!