KOYILANDY DIARY.COM

The Perfect News Portal

തളിപ്പറമ്പ്: കണ്ണൂരില്‍ വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ഥി മരിച്ചു. എംബിബിഎസ് നാലാംവര്‍ഷ വിദ്യാര്‍ഥി മിഫ്‌സലു റഹ്മാനാണ് മരിച്ചത്. തളിപ്പറമ്പ് ഏഴാം മൈലിലാണ് സംഭവം. കെ സ്വിഫ്റ്റ് ബസ് മിഫ്‌സലു...

പെരുമ്പാമ്പുകളെ കൂട്ടത്തോടെ കണ്ട് ജനം ഞെട്ടി.. കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലിനടുത്തായാണ് പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തിയത്. 6 പാമ്പുകളെയാണ് കൂട്ടത്തോടെ കണ്ടെത്തിയത്. വഴിയേ പോയ നാട്ടുകാരാണ് പെരുമ്പാമ്പിന്‍...

യാത്രയ്ക്കിടയില്‍ അപസ്മാരം ബാധിച്ച യാത്രക്കാരന് ചികിത്സയൊരുക്കാന്‍ ഒരു കിലോമീറ്ററിലധികം ദൂരം തിരികെ ഓടിച്ചു കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍. ബസ് കാഞ്ഞിരപ്പളളി എരുമേലി റൂട്ടില്‍ സഞ്ചരിക്കവേ കുളപ്പുറം എത്തിയപ്പോള്‍...

ജപ്പാൻ ജ്വരത്തിനെതിരെ പ്രതിരോധം ശക്തം; വടകരയിൽ വിദഗ്ധ സംഘം ക്യാംപ് ചെയ്യുന്നു.വടകര പാക്കയിൽ പത്തു വയസ്സുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് ശക്തമായ പ്രതിരോധ നടപടികൾ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത .മാൻഡസ് ചുഴലിക്കാറ്റിൻ്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരും. ...

ജയകൃഷ്ണനെ സഹായിക്കാൻ നമുക്ക് കൈകോർക്കാം.. കൊയിലാണ്ടി-കൊല്ലം കൊല്ലർ കണ്ടി ജയകൃഷ്ണൻ ചികിത്സാ സഹായം തേടുകയാണ്.. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ കൊല്ലം ചോർച്ച പാലത്തിനു സമീപം താമസിക്കുന്ന ജയകൃഷ്ണൻ വിധിയുടെ ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 12 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm) 2....

കൊയിലാണ്ടി കൊല്ലം വിയ്യൂർ എൽ.പി. സ്കൂളിന് സമീപമുള്ള വീട്ടിലെ വളർത്തു പൂച്ചയെ കാണാതായതായി വീട്ടുടമസ്ഥൻ. ഈ ഫോട്ടോയിൽ കാണുന്ന പൂച്ചയെയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ ദയവായി താഴെ കാണുന്ന...

കൊയിലാണ്ടി: പെരുവട്ടൂർ മുബാറകിൽ എൻ.എൻ.കെ ഹംസ (70) നിര്യാതനായി. കൊയിലാണ്ടി ഹാർബർറിൽ മത്സ്യ കച്ചവടം ആയിരുന്നു. ഭാര്യ: ശരീഫ. മക്കൾ: നൗഷാദ് (ബിസ്മി ഫ്രൂട്സ്, കൊയിലാണ്ടി). ഹൈറുന്നിസ,...

error: Content is protected !!