വെളിച്ചെണ്ണ മില്ലിൽ തീപിടുത്തം. ബാലുശ്ശേരി: പാലോളി മുക്കിൽ കൊപ്ര ഡ്രയറിനും വെളിച്ചെണ്ണ മില്ലിനും തീപിടിച്ച് വൻ നാശനഷ്ടം. 430 ചാക്ക് കൊപ്രയും രണ്ട് ടണ്ണോളം വെളിച്ചെണ്ണയും കത്തി...
താലൂക്ക് ആശുപത്രിയിൽ ഒ. പി ടിക്കറ്റ് തീർന്നു. രോഗികൾ ദുരിതത്തിലായി. കൊയിലാണ്ടി: ജില്ലയിൽ ഏറ്റവും കുടുതൽ രോഗികളെത്തുന്ന ആശുപത്രിയാണ് താലൂക്ക് ആശുപത്രി. ദിവസവും 2000 ത്തിനും 2500...
പുറക്കാട്: വള്ളിൽ കുഞ്ഞഹമ്മദ് ഹാജി(61) നിര്യാതനായി. ഖത്തർ പ്രവാസിയായിരുന്നു. ഭാര്യ: സുഹറ. മകൾ: ഷീബു (നസീഹ). മരുമകൻ: ഹാരിസ് തൊടുവയിൽ (മുചുകുന്ന്). സഹോദരങ്ങൾ: അബൂബക്കർ (ഖത്തർ), നബീസ,...
കൊയിലാണ്ടി: മേലൂർ എടവനയിൽ (ശരത്ത്) താമസിക്കും സുധ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടികൃഷ്ണൻ. മകൻ: അരുൺ ശരത് കൃഷ്ണ. മരുമകൾ: സിജി. അച്ഛൻ: പരേതനായ കരുണാകരൻ....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 11 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ഇ.എൻ.ടി സർജ്ജറി കണ്ണ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8.00 am to 8.00pm) ഡോ. അലി...
മുചുകുന്ന് കോളേജിന് സമീപം റോഡരികിലുള്ള കുറ്റിക്കാടിന് തീപിടിച്ചു. ഇതോടെ വഴിയാത്രക്കാരും നാട്ടുകാരും ഏറെനേരം പരിഭ്രാന്തിയിലായി. ഒടുവിൽ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് വെള്ളമൊഴിച്ച് തീയണച്ചത്. കൂടുതൽ പ്രദേശതേക്ക്...
കൊയിലാണ്ടി: രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും മുൻ നഗരസഭ കൗൺസിലറും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷററുമായിരുന്ന ടി.വി. വിജയൻ്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങ് ഡിസിസി...
വീട്ടിൽ അപൂർവ പുസ്തകങ്ങളുടെ ലൈബ്രറിയുമായി പയ്യോളി സ്വദേശി പെരുമാൾപുരത്തെ അഡ്വ. നൂറുദ്ദീൻ മുസ്ല്യാർ. ഗവേഷകർക്കും ചരിത്രാന്വേഷകർക്കും ഉപകരിക്കുന്ന രീതിയിൽ അപൂർവ പുസ്തകങ്ങളുടെ വിപുലമായ ശേഖരമാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്....
താനൂരിൽ റെയിൽവേ ട്രാക്കിൽ ഒൻപത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. താനൂർ സ്കൂൾ പടിയിൽ കിഴക്ക് വശം ട്രാക്കിനടുത്ത് നിന്നും ആളൊഴിഞ്ഞ താഴ്ചയിൽ ഉള്ള ഭാഗത്തു നിന്നും...