KOYILANDY DIARY.COM

The Perfect News Portal

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന എട്ടുനില കെട്ടിടത്തിലെ സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപിടിച്ചത്. സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ...

കെ.എ.സ്.ആർ.ടി.സി ബസില്‍ കഞ്ചാവ് കടത്ത്. കല്‍പ്പറ്റ: വയനാട് തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വെച്ചാണ് കെ.എ.സ്.ആർ.ടി.സി ബസില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്ന 30 കിലോ കഞ്ചാവ് പിടികൂടിയത്. 15 പാക്കറ്റുകളിലായി 30...

മാരാമുറ്റംതെരു ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവം. കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫിബ്രവരി 16, 17, 18 തിയ്യതികളിലായി നടക്കും. 16 ന് രാവിലെ കലവറ...

വടകര: ഏറാമലയിൽ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. നാദാപുരം കായപ്പനച്ചി സ്വദേശി ഷൈജുവാണ് എടച്ചേരി പോലീസിൻ്റെ പിടിയിലായത്. പാലക്കാട് ഷോളയൂരിൽ ഭാര്യയുടെ ബന്ധുവീടിനു സമീപം...

ദമാസ്‌കസ്‌: ഭൂകമ്പം തകര്‍ത്ത സിറിയയെ കൂടുതല്‍ ഭീതിയിലാഴ്‌ത്തി ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടന ആക്രമണം നടത്തി. മധ്യ സിറിയയിലെ പാല്‍മേയ്‌റയിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 11പേര്‍ കൊല്ലപ്പെട്ടതായി...

ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.കെ.എസ്‌ മാർച്ച് നടത്തി. കോഴിക്കോട്: മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിനെ...

കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട. ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം: ജിദ്ദയില്‍ നിന്നും ദുബായില്‍ നിന്നുമായി കരിപ്പൂർ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച...

കോഴിക്കോട്: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതി പ്രണയം നിരസിച്ചതിന് കൊലപ്പെടുത്താൻ പെട്രോളുമായെത്തിയ യുവാവ് പിടിയിൽ. താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്....

കൊയിലാണ്ടി: മേലൂർ വരുവോറ രാജു (61) നിര്യാതനായി. പരേതരായ വരുവോറ രാമൻ്റേയും കുഞ്ഞിപ്പെണ്ണിൻ്റേയും മകനാണ്. ഭാര്യ: പ്രമീള (പൊയിൽക്കാവ്). മക്കൾ: രാധിക (കീഴൂർ), രാഗിത (കാപ്പാട്). മരുമക്കൾ:...

കൊയിലാണ്ടി: കൊല്ലം പൊറ്റോൽ മീത്തൽ ചോയിച്ചി (90) നിര്യാതയായി. ഭർത്താവ് പരേതനായ ചെക്കോട്ടി. മക്കൾ. ലക്ഷ്മി. ദാസൻ (ബാംഗ്ളൂർ). സരസ. ബാബു (കിച്ചു ടിമ്പേഴ്സ്, മന്ദങ്കാവ്) പരേതയായ...