കൊയിലാണ്ടി നഗരസഭ തൊഴിൽ സഭ സംഘടിപ്പിച്ചു. നഗരസഭ ടൗൺഹാളിൽ നടന്ന തൊഴിൽസഭയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ. പി സുധ നിർവഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ....
'ബേപ്പൂർ ആൻഡ് ബിയോൺഡ് ബേപ്പൂർ' പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ബേപ്പൂർ മറീന തീര വികസനം ലക്ഷ്യം വെച്ചാണ് പദ്ധതി. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിൻ്റെ 9.95 കോടിയുടെ...
നാഗ്‌പുർ: രണ്ടാം ഇന്നിങ്‌സിലും ഇന്ത്യൻ സ്‌പിൻ ആക്രമണത്തിന് മുന്നിൽ ഓസിസിന് പിടിച്ചുനിൽക്കാനായില്ല, നാഗ്‌പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ഇന്നിംഗ്‌സ് തോല്‍വി. 223 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ്...
ശ്രീ ഗുരുജി വിദ്യാനികേതൻ സ്കൂളിൽ 'മാതൃശക്തി 2023'. കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃശക്തി 2023 ഭാരതീയ വിദ്യാനികേതൻ...
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 15 മീറ്റർ ഉയരമുള്ള മരത്തിലാണ് തൂങ്ങിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി...
നന്തി: വീരവഞ്ചേരി മഠത്തിൽ ഗോപാലൻ (85) നിര്യാതനായി. ജനതാദൾ മുൻ ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ജാനകി. മക്കൾ: മോളി, ഷിജിത്ത്, സാലി (ഗവണ്മെൻ്റ് ഹയർ സെക്കണ്ടറി...
കണ്ണൂരിൽ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്തത് അധ്യാപിക ശകാരിച്ചതിൽ മനംനൊന്തെന്ന് സഹപാഠി. മഷി ഡെസ്‌കിലും ചുമരിലും ആയതിനാൽ റിയയെ അദ്ധ്യാപിക ഒരുപാട് ശകാരിച്ചെന്നും റിയയുടെ സ്റ്റുഡൻ്റ് പോലീസ്...
വരവില്‍ക്കവിഞ്ഞ സ്വത്ത്, പോലീസ് ഡ്രൈവറുടെ വീട്ടില്‍ റെയ്ഡ്. മലപ്പുറം: പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ സക്കീര്‍ ഹുസൈൻ്റെ നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ വീട്ടിലായിരുന്നു റെയ്ഡ്. കോഴിക്കോട്...
കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് വ്യാജ പ്രചാരണം; യുവസമൂഹം ഇത് മുഖവിലക്കെടുക്കരുത്: മുഖ്യമന്ത്രി
കൊച്ചി: ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ചതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ജീവിക്കാൻ കൊള്ളാത്ത നാടെന്ന് ചിലർ പ്രചരിപ്പിക്കുന്നു. വ്യാജ പ്രചരണങ്ങളെ തള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു....
താമരശ്ശേരിയിൽ ടിപ്പറിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. അരീക്കോട് ദ്രാപുരം കോലാർ വീട്ടിൽ നിവേദ് (21) ആണ് മരിച്ചത്. കൂടത്തായി സംസ്ഥാന പാതയിൽ മുടൂർ വളവിൽ വെച്ച് താമരശ്ശേരി...