KOYILANDY DIARY.COM

The Perfect News Portal

ചിങ്ങപുരം CKGMHSS പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ കൃഷിക്കൂട്ടം നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി ആരംഭിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ  ശ്രീകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു....

പയ്യോളി: തച്ചൻകുന്ന് കിഴക്കേ പാറേമ്മൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: കല്യാണി. സഹോദരങ്ങൾ: ബാലൻ നായർ, ജാനു, ദേവി, രാധ, പരേതനായ ഗോപാലൻ നായർ.

കൊയിലാണ്ടി: ബൈക്കിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ യുവാവ് എക്സൈസ് പിടിയിൽ. കൊയിലാണ്ടി എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.. പയ്യോളി പാലയാട് പതിയാരക്കര പള്ളിപ്പറമ്പിൽ വീട്ടിൽ സുബിൻ (27)...

ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ മെയ് 21നും. കേരളത്തില്‍ നിന്ന് ജൂണ്‍ 7നും സര്‍വീസ് ആരംഭിക്കും. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. ജൂണ്‍ അവസാനവാരം...

കൊയിലാണ്ടി: കൊന്തളത്ത് കണ്ടി ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ, മക്കൾ: അശോകൻ, ശൈല, വാസു, സുഗന്ധി, മരുമക്കൾ: ബാബു, (പറമ്പിൽ ബസാർ), പത്മനാഭൻ (അത്തോളി),...

ജോഡോ യാത്രയിൽ പറഞ്ഞ ഇരകളുടെ വിവരങ്ങള്‍ വേണം; ഡല്‍ഹി പൊലീസ് രാഹുലിന്റെ വസതിയില്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ്...

കൊയിലാണ്ടി: പൊയിൽക്കാവ്, തെനയൻ കുറ്റ്യാടി ജാനു അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ (തുവ്വക്കോട്).മക്കൾ: ദേവി, പത്മിനി, നളിനി, ഉണ്ണി, ശൈലജ, അനിത, സഹോദരങ്ങൾ:...

സേവാഭാരതി കൊയിലാണ്ടി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഇ.സി.ജി മെഷീൻ സമർപ്പിച്ചു. അരിക്കുളം സാവേരിയിൽ ഷിനിഷിന്റെ വകയായാണ് ഇ.സി.ജി മെഷീൻ സംഭാവന നൽകിയത്. പ്രസിഡണ്ട് വി.എം മോഹനൻ ഷിനീഷിൽ...

കൊയിലാണ്ടി: നടേരി ആഴാവിൽതാഴ ചക്യേരി ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: രുഗ്മിണി (കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക്), ശോഭ (കാക്കൂർ),...

  ചിറക്കൽ കാളിദാസന് സ്വീകരണം ഒരുക്കി.. കൊയിലാണ്ടി: ആനപ്രേമികളുടെ കണ്ണിലുണ്ണി കരിവീര കേസരി ഗജരാജ പ്രജാപതി ചിറക്കൽ കാളിദാസന് പൊയിൽക്കാവ് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലേക്ക് ആനപ്രേമികൾ കൊട്ടും...