കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയിൽ എ. കെ ബാലകൃഷ്ണൻ നായർ (94) നിര്യാതനായി. (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോലീസ് കമ്മീഷണർ ഓഫീസ്) ശവസംസ്കാരം: ഉച്ചക്ക് 2 മണിക്ക്...
വടകര: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഉയർത്തൽ നടപടികൾക്ക് വേഗത കൂടുന്നു. വളരെക്കാലമായി മന്ദഗതിയിൽ നടന്നിരുന്ന പ്രവൃ്തതിയാണ് പുരോഗമിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് ഫ്ലാറ്റ്ഫോം നവീകരിക്കുന്നത്. നവീകരിക്കൽ...
വടകര: വടകര ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാർഡിയോളജി വിഭാഗം ഡോക്ടറെ പെട്ടെന്ന് തന്നെ നിയമിക്കാനും ആദ്യ...
വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാൽനട ജാഥ തുടങ്ങി. ‘മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ’ മുദ്രാവാക്യം ഉയർത്തി ഒക്ടോബർ അഞ്ചിന് സംഘടിപ്പിക്കുന്ന പാർലമെൻറ് മാർച്ചിൻറെ...
കോഴിക്കോട്: റോഡ് വികസനത്തിൽ വ്യാപാരികൾ വലിയ പിന്തുണയാണ് നൽകിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ...
പയ്യോളി: പന്തലായനി ബ്ലോക്കിലെ മികച്ച ഹോം ഷോപ്പ് പഞ്ചായത്തിനുള്ള പുരസ്കാരം മൂടാടിക്ക്. ബാലുശേരി ഗ്രീൻ അരീന ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ വാർഷികാഘോഷ വേദിയിൽ മലപ്പുറം ജില്ലാ കോ...
തിക്കോടി: സാരഥി തൃക്കോട്ടൂർ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി സമ്മാന വിതരണം നടത്തി. പ്രസിഡണ്ട് പി. കെ. ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു....
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പും ഡിടിപിസിയും ജില്ലാ ഭരണകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ഓണാഘോഷത്തിന് വർണാഭ സമാപ്‌തി. ‘പൊന്നോണം 2023’ ആഘോഷ പരപാടികൾക്ക് ഞായറാഴ്‌ച തിരശ്ശീല വീണു. കോഴിക്കോട് ബീച്ച്, ബേപ്പൂർ...
ബാലുശേരി: ഞാറുനട്ട വയലിൽ വെള്ളം വറ്റിവരളുന്നു. എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിൽ നെല്‍കർഷകർ. ചിങ്ങത്തിലും വേനൽക്കാലത്തെ വെല്ലുന്ന കടുത്ത ചൂടിൽ വയലുകളിൽ വെള്ളംവറ്റി. വിത്തിട്ട് മുളച്ചുപൊന്തിയ ഞാറ് പറിച്ചുനടേണ്ട സമയമാണിപ്പോൾ....
ബത്തേരി: വയനാട് മൂലങ്കാവിനടുത്ത് എര്‍ലോട്ടുകുന്നില്‍ ഒരാഴ്ചയോളമായി ഭീതി വിതച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുരുങ്ങി. അഞ്ചു ദിവസത്തിനിടെ ഒരു മൂരിക്കുട്ടനെയും രണ്ട് നായ്ക്കളെയും പിടികൂടി...
