KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ഡോ. ഒ മധുസൂദനനെ കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ്  അസോസിയേഷൻ ആദരിച്ചു. കേന്ദ്രസർക്കാരിൻ്റെ സ്ഥാപനമായ നാഷണൽ കൗൺസിൽ ഫോർ എഡ്യുക്കേഷണൽ റിസർച്ച് ആൻ്റ് ട്രെയിനിംങ് (എൻ.സി.ഇ.ആർ.ടി.സി) യുടെ...

ബം​ഗളൂരു: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് എഡ്യൂടെക് കമ്പനിയായ ബൈജൂസിന്റെ ഓഫീസുകൾ അടച്ചുപൂട്ടുന്നു. ജീവനക്കാർക്ക് വർക് ഫ്രം ഹോം ഏർപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ ചെലവ് ചുരുക്കാൻ വേണ്ടിയാണ് ഓഫീസുകൾ...

ഡയാലിസിസ് രോഗികളെ ചേർത്ത് പിടിച്ച് മൂടാടി ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഡയാലിസിസ് ചെയ്യുന്ന മുഴുവൻ രോഗികൾക്കും ധനസഹായം വിതരണം ചെയ്തു. പ്രസിഡണ്ടിൻ്റെ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനത്തിൻ്റെ...

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുളള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് കശ്മീരിലെത്തും. അരുണ്‍ ഗോയല്‍ രാജിവെച്ച പശ്ചാത്തലത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് സന്ദര്‍ശനം...

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ യുഎഇ ക്ലബ് അൽ ഐനിനോട് തോറ്റ് പുറത്തായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റി...

ന്യൂഡൽഹി: കേരളത്തിൻ്റെ സാഹചര്യങ്ങൾ പ്രത്യേകമായി കാണണം സുപ്രീം കോടതി. ഈ മാസം 31നുള്ളിൽ കേരളത്തെ സഹായിക്കാൻ പ്രത്യേക പദ്ധതി  പരിഗണിക്കണമെന്നും സുപ്രീം കോടതി. ഈ വർഷമെടുക്കുന്ന കടം...

കൊച്ചി: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മത വിഭജനത്തിൻ്റെ രാഷ്ട്രീയ അജണ്ടയാണ് പൗരത്വ ഭേദഗതി...

ഇലക്ട്‌റൽ ബോണ്ടിലേറ്റ തിരിച്ചടിക്ക് പ്രതികാരം വീട്ടേണ്ടത് പൗരത്വ ഭേദഗതി വഴിയല്ലെന്ന് എം മുകേഷ് എംഎൽഎ. പൗരത്വ നിയമത്തെ ശക്തമായി എതിർക്കുന്നു. ഇന്ത്യയെ ഇന്ത്യ ആക്കി നിർത്തുന്നതാണ് മതേതരത്വം....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പിഎംഎവൈ നഗരം ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ സംഗമം എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് അദ്ധ്യക്ഷതവഹിച്ചു. അതിദരിദ്ര്യ...

കൊയിലാണ്ടി: നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി ലൈബ്രറികൾക്കുള്ള പുസ്തകം വിതരണം ചെയ്തു. കൊയിലാണ്ടി എംഎൽഎയുടെ പ്രത്യേക ഫണ്ടിൽ നിന്നും അനുവദിച്ച ലൈബ്രറികൾക്കുള്ള പുസ്തക വിതരണവും മികച്ച നേട്ടങ്ങൾ...