കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ എൻ.യു.എൽ.എം ബസ് സ്റ്റാൻഡ് പരിസരത്ത് നിർമ്മിക്കുന്ന വെൻ്റിങ് മാർക്കറ്റിന്റെ പ്രവൃത്തി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. 32 ലക്ഷം രൂപ ചെലവിടുന്ന...
കോഴിക്കോട് ജില്ലാ മുനിസിപ്പൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (CITU) കുടുബസംഗമം മുൻ MLA യും യൂണിയൻറെ ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട്...
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രിയുടെ സൗകര്യം വർദ്ധിപ്പിക്കാനായി നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഫിസിയോതെറാപ്പി, സാന്ത്വനപരിചരണ വിഭാഗങ്ങൾക്കായി നാഷനൽ ആയുഷ് മിഷൻ്റെയും നഗരസഭയുടെയും ഫണ്ട്...
വാട്ടര്‍മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രൊയില്‍ കയറി. ഫോര്‍ട്ട് കൊച്ചി സര്‍വീസ് ഉടന്‍ ആരംഭിക്കും. ഭരണഘടന...
ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എഎംആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ...
സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ഇന്നലെ ഉപയോഗിച്ചത് 100.16 ദശലക്ഷം യൂണിറ്റ്. വൈകുന്നേരം 5031 മെഗാവാട്ട്. ഈ...
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍...
കണ്ണൂർ: പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിശ്വസിച്ച് വോട്ടുചെയ്യാൻ പറ്റുന്നത് ഇടതുപക്ഷത്തിന് മാത്രമാണെന്ന് എഴുത്തുകാരൻ എം മുകുന്ദൻ. ഇടതുപക്ഷത്തുള്ളവർ മറുകണ്ടം ചാടില്ലെന്ന് ഉറപ്പിക്കാം. മറ്റ് പാർടികളെ കുറിച്ച് അങ്ങിനെ പറയാനാവില്ല....
ഇടുക്കിയിൽ വീണ്ടും വന്യജീവി ആക്രമണം. മറയൂരിൽ കാട്ടുപോത്ത് ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്ക്. ഇന്നലെ രാത്രി എട്ടരയോടെ കൃഷി നനയ്ക്കാൻ ഇറങ്ങിയപ്പോഴാണ് മറയൂർ മംഗളംപാറ സ്വദേശി അന്തോണി മുത്ത്...
മൂന്നാറിലെ പടയപ്പയെ നിയന്ത്രിക്കാൻ പ്രത്യേക വനം വകുപ്പ് സംഘത്തെ നിയോഗിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയിൽ ചേർന്ന സർവ കക്ഷി യോഗത്തിലാണ് തീരുമാനം. വന്യമൃഗ ആക്രമണം തടയാൻ...