KOYILANDY DIARY.COM

The Perfect News Portal

കൊച്ചി: അഭിമന്യു കൊലപാതക കേസിൽ കാണാതായ രേഖകളുടെ ശരിപ്പകർപ്പുകൾ 18ന്‌ ഹാജരാക്കുമെന്ന്‌ പ്രോസിക്യൂഷൻ. ജില്ലാ കോടതി 18ന്‌ കേസ്‌ വീണ്ടും പരിഗണിക്കുമ്പോഴാണ്‌ ഇവ ഹാജരാക്കുകയെന്ന്‌ സ്‌പെഷ്യൽ പബ്ലിക്‌...

മൂന്നാർ: മൂന്നാറിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. സെവൻമല എസ്‌റ്റേറ്റ് പാർവതി ഡിവിഷനിലാണ് രാവിലെ എട്ടുണിയോടെ കാട്ടാനയെത്തിയത്. കട്ടക്കൊമ്പൻ എന്ന ആനയാണ് ഇറങ്ങിയതെന്നാണ് വിവരം. ലയങ്ങൾക്ക് സമീപമാണ്...

തിരുവനന്തപുരം: നെൽ കർഷകരിൽനിന്ന്‌ സംഭരിക്കുന്ന ചമ്പാവ് അരി അടുത്ത അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനായി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല...

പാലക്കാട് വനം വകുപ്പ് പിടികൂടിയ പിടി സെവൻ കൊമ്പൻ കാഴ്ച്ച വീണ്ടെടുത്തില്ലെന്ന് വനംവകുപ്പ്. ആനയെ പിടിക്കുന്നതിന് മുമ്പ് തന്നെ കാഴ്ചക്കുറവ് ഉണ്ടായിരുന്നു. കണ്ണിനുള്ള ചികിത്സ തുടരുന്നുണ്ടെങ്കിലും കാഴ്ചശക്തി...

കേരള ഭാഗ്യക്കുറി വകുപ്പിൻറെ ഫിഫ്റ്റി ഫിഫ്റ്റി FF 88 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി...

കൊച്ചി: വണ്ട്‌ കടിക്കുന്നതിലൂടെ പകരുന്ന ലൈം ഡിസീസ്‌ എറണാകുളം ജില്ലയിൽ ആരോഗ്യവകുപ്പ്‌ സ്ഥിരീകരിച്ചു. പെരുമ്പാവൂർ കൂവപ്പടിയിലെ 56കാരനിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ശരിയായ സമയത്ത്‌ ചികിത്സ ലഭിച്ചില്ലെങ്കിൽ അണുബാധ...

ആലപ്പുഴ: കർഷകർക്ക് പിആർഎസ് സംവിധാനംവഴി നിശ്ചിത സമയത്തിനുള്ളിൽ പണം ലഭ്യമാക്കുന്നതിൽ വീഴ്‌ച വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. റാണി കായൽ നെൽകൃഷി...

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിയമം കേരളത്തിൽ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്കെത്തിച്ചത്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോ​ഗം ചേരും....

സംസ്ഥാന സർക്കാറിൻ്റെ അഭിമാന പദ്ധതിയായ ശബരി കെ റൈസിൻ്റെ വിതരണോദ്‌ഘാടനം ഇന്ന് നടക്കും. മിതമായ നിരക്കിൽ ഗുണമേന്മയുള്ള അരി ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ട്രേഡ്‌ മാർക്കോടെ സംസ്ഥാന സർക്കാർ...