നടുവത്തൂർ: ശ്രീ ചമ്പോളി പരദേവത ക്ഷേത്രത്തിലെ ഉത്സവ ആഘോഷത്തിന് തിങ്കളാഴ്ച കൊടിയേറി. ഒറവിങ്കൽ ഇല്ലം അഗ്നി നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. ഉത്സവാഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാ...
ചെങ്ങോട്ടുകാവ്: ഏഴുകുടിക്കൽ തെക്കെപ്പുരയിൽ മൈഥിലി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാവുണ്ണി. മകൻ: ബാബു: മരുമകൾ: സുഭദ്ര.
കൊയിലാണ്ടി: വടകര പാർലമെൻ്റ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മുൻ ഡി.സി.സി. പ്രസിഡണ്ട് യു. രാജീവന്റെ വീട്ടിലെത്തി. പുളിയഞ്ചേരി ഉണിത്രാട്ടിൽ വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർ ച്ചന...
നന്തിയിൽ റയിൽവെ അടിപ്പാത നിർമ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി റെയിൽവേ സെക്ഷൻ എൻജിനിയർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 12 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.അലി സിദാൻ 8.30 am to 8.00 pm...
കൊയിലാണ്ടി: മാഹിയിൽ നിന്നും ടെമ്പോ ലോറിയിൽ കടത്തുകയായിരുന്ന ആയിരം ലിറ്റർ ഡീസൽ കൊയിലാണ്ടി ജി.എസ്.ടി. എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. കഴിഞ്ഞ ദിവസമാണ് സംഭവം വളരെ തന്ത്രപരമായിട്ടാണ് ഡീസൽ...
https://youtu.be/4CdBr-NCEy8?si=tN-d1s2WboM1P_Gq സംസ്ഥാന യുവജന കമ്മീഷൻ പുരസ്ക്കാരം ഷോർട് ഫിലിം ''കിഡ്നാപ്പിന്'' ലഭിച്ചു. കമ്മീഷൻ സംഘടിപ്പിച്ച ഷോർട് ഫിലിം മത്സരത്തിൽ മികച്ച ചിത്രമായാണ് ക്യു എഫ് എഫ് കെ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ അധ്യാപകരുടെ കൂട്ടായ്മയായ ടി.സി.സി വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ലഹരിയുടെ ഉപയോഗങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കായിക മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിൻ്റെ ഭാഗമായി ജില്ലയിലെ അധ്യാപകർ...
തിരുവനന്തപുരം: തൃശൂർ മെഡിക്കൽ കോളേജിൽ 606.46 കോടിയുടെ നിർമ്മാണ പദ്ധതികളും 11.4 കോടിയുടെ പ്രവർത്തന പദ്ധതികളും ഒരുങ്ങുന്നു. പദ്ധതികളുടെ ഉദ്ഘാടനം 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി...
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ വൈസ് ചാന്‍സിലർ നിർദേശം നൽകി. ഇനി മത്സരങ്ങൾ ഉണ്ടാവില്ലെന്നും കഴിഞ്ഞ മത്സരങ്ങളുടെ ഫല പ്രഖ്യാപിക്കില്ലെന്നും സർവ്വകലാശാല അറിയിച്ചിട്ടുണ്ട്. കലോത്സവത്തിന്റെ...