കൊയിലാണ്ടി> അരിക്കുളം ,ചേമഞ്ചേരി ഈസ്റ്റ് യു.പി സ്‌ക്കൂള്‍ അദ്ധ്യാപകനായിരുന്ന തറക്കണ്ടി എ.പി കരുണാകരന്‍ കിടാവ് (86) നിര്യാതനായി. ഭാര്യ: മേലേടത്ത് മാധവി ടീച്ചര്‍ (റിട്ട: ടീച്ചര്‍ അരിക്കുളം...
Uncategorized
ചേമഞ്ചേരി: അത്തോളിയേയും ദേശീയ പാതയിലെ തിരുവങ്ങൂര്‍ ടൗണിനെയും ബന്ധിപ്പിക്കുന്ന കുനിയില്‍കടവ് പാലത്തില്‍ വഴി വിളക്കുകള്‍ പ്രകാശിക്കാത്തത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ജില്ലയിലെ ഏറ്റവും ദൈര്‍ഘ്യമേറിയപാലമാണിത്. പാലത്തിന് 17 സ്പാനുകളും...
കൊയിലാണ്ടി : ചേമഞ്ചേരി കൃഷിയുടെയും കന്നുകാലി പരിപാലനത്തിന്റെയും പാരസ്പര്യവും വിശുദ്ധിയും വിളിച്ചോതിക്കൊണ്ട് മാട്ടുപ്പൊങ്കല്‍ മഹോതസവത്തിന് ചേമഞ്ചേരിയില്‍ തുടക്കമായി. പ്രശസ്ത കൃഷി ശാസ്ത്രജ്ഞന്‍ കെ. പി. പ്രഭാകരന്‍ പരിപാടി...
കൊയിലാണ്ടി > കൊയിലാണ്ടി നോര്‍ത്തിലെ കൊടക്കാട്ടുമുറി, വിയ്യൂര്‍, നെല്ല്യാടി റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ സി.പി.ഐ.എമ്മിനെതിരെ പൊലീസ് അതിക്രമം. നവകേരളമാര്‍ച്ചിന്റെ പ്രചാരണാര്‍ഥം വച്ച ബോര്‍ഡുകളും ബാനറുകളും പാര്‍ടിയുടേയും ഡി.വൈ.എഫ്.ഐയുടേയും...
2016ലെ അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാനുള്ള സമയമായി. ഈവര്‍ഷം ജനുവരി 15 മുതല്‍ മാര്‍ച്ച് 7 വരെയാണ് പൊതുജനങ്ങള്‍ക്ക് അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമെ...
കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും താനുമായി ബന്ധമുണ്ടെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ചാണ്ടി ഉമ്മനുമായുള്ള രഹസ്യധാരണ...
കാപ്പാട് : വികാസ് നഗറിലെ പരേതനായ ഊഴിക്കോള്‍ കുനി ചോയിക്കുട്ടിയുടെ ഭാര്യ ചിരുതക്കുട്ടി (85) നിര്യാതയായി. മക്കള്‍: ശങ്കരന്‍, ശ്രീധരന്‍, ദിവാകരന്‍, ലീല, റീത്ത (കെ.ഡിസി. ബേങ്ക,...
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ആപ്പാണ് വാട്‌സ് ആപ്പ്. ഒരു മാസം 900 മില്യന്‍ ആളുകളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍...
നീണ്ട കാത്തിരിപ്പിനൊടുവില്‍ രഞ്ജിത്തിന്റെ'ലീല' ഒരുങ്ങുന്നു. ചിത്രീകരണം ജനുവരി ഒന്നിന് കോഴിക്കോട്ട് ആരംഭിക്കും. വയനാട്ടിലും ചിത്രീകരിക്കും. മോഹന്‍ലാല്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരെ പരിഗണിച്ച നായകവേഷം ചെയ്യുന്നത് ബിജുമേനോന്‍. നായിക...