KOYILANDY DIARY.COM

The Perfect News Portal

Uncategorized

തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെ കൊവിഡും ദുരന്തങ്ങളും ഒഴിവാക്കാന്‍ എക്സൈസിനും പൊലീസിനും ജാഗ്രതാ നിര്‍ദേശം. കള്ള് വാങ്ങാനെത്തുന്ന കാരണത്താല്‍ കൊവിഡ് വ്യാപനം...

കൊയിലാണ്ടി തീരദേശ മേഘലയിൽ അർദ്ധരാത്രി ആർ.ഡി.ഒ. നടത്തിയ റെയ്ഡിൽ  നിയമം ലംഘിച്ച് നടത്തുന്ന മത്സ്യ ബന്ധനവും വിൽപ്പനയും കണ്ടെത്തി. ഇവർക്കെതിരെ നടപടിയെടുക്കാൽ പോലീസിന് നർദ്ദേശം നൽകി. കോവിഡ്...

കൊയിലാണ്ടി മേഖലയിലെ മത്സ്യ വിൽപ്പന ഇനി മുതൽ കൊയിലാണ്ടി ഹാർബറിൽ നിന്ന് മാത്രം എന്ന് ആർ.ഡി.ഒ. അറിയിച്ചു.  പൊയിൽക്കാവ് ബീച്ച് മുതൽ തിക്കോടി കോടിക്കൽ ബീച്ച് വരെ...

കൊയിലാണ്ടി : കരവിരുതിന്റെ കരുത്തിൽ  വർണ്ണശില്പങ്ങൾ തീർത്ത് ജീവിതവഴിതാണ്ടുന്ന നിർധന കുടുംബങ്ങൾ പട്ടിണിയുടെ വക്കിൽ. ദേശീയപാതയിൽ തിരുവങ്ങൂരിൽ രണ്ട് പതിറ്റാണ്ടിലേറെയായി വരണ്ണപ്രതിമകൾ നിർമ്മിച്ച് ജീവിതം പുലർത്തുന്ന സ്ത്രീകളും...

കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഡിവൈഎഫ്ഐ പാർസൽ പേപ്പറുകൾ കൈമാറി.  അതിഥി തൊഴിലാളികൾ ഉൾപ്പെടെ നഗരസഭയുടെ 44 വാർഡുകളിലും ഒറ്റക്ക് താമസിക്കുന്നവർക്ക് പ്രതിദിനം 500ൽ അധികം പൊതിചോറുകൾ...

കൊയിലാണ്ടി: രാജ്യെത്ത മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കണം എന്ന് പറയുകയുo ചെറിയ വള്ളങ്ങൾക്ക് മൽസ്യ ബന്ധനത്തിന് അനുമതി നൽകുകയും തിക്കോടി...

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരണം. വിദേശത്ത് പോകാത്തവരിലും രോഗികളുമായി ഇടപഴക്കാത്തവരിലും രോഗം കണ്ടെത്തി തുടങ്ങിയതോടെയാണ് മുംബൈയില്‍ സമൂഹവ്യാപനം തുടങ്ങിയതായി...

കൊയിലാണ്ടി നഗരസഭയിലെ പന്തലായനി സൗത്ത്‌ റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ പ്രദേശത്ത് ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.  അസോസിയേഷൻ പരിധിയിലുള്ള നൂറോളം വീടുകളിലാണ് ഭക്ഷ്യധാന്യ കിറ്റ് എത്തിച്ച്...

പ്രതിമാ നിർമ്മാണ തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പുവരുത്തി കെ. ദാസൻ എം.എൽ.എ.  കൊയിലാണ്ടി ചേമഞ്ചേരി ദേശീയപാതയോരത്ത് താമസിക്കുന്ന രാജസ്ഥാനികളായ പ്രതിമാ നിർമ്മാണ തൊഴിലാളികൾക്ക് ലോക് ഡൗൺ പിരീഡ് കഴിയുന്നത്...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ നേതൃത്വത്തിൽ കൊയിലാണ്ടി സബ് ജയിൽ അന്തേവാസികൾക്ക് മാസ്ക് നിർമ്മിക്കുന്നതിന് പരിശീലനം നൽകി. കൊറോണ വൈറസ് രൂക്ഷമായ സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ  മാസ്കുകൾ എത്തിക്കുന്നതിനായി...