Uncategorized
കോഴിക്കോട് ജില്ലയില്‍ എല്ലാ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണം . കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ജില്ലാ കലക്ടര്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് . സംസ്ഥാന ശരാശരിയെക്കാള്‍ ജില്ലയിലെ പോസിറ്റിവിറ്റി നിരക്ക്...
കോഴിക്കോട്: നഗരപരിധിയില്‍ സ്ഥാപിക്കുന്ന പരസ്യങ്ങള്‍ക്ക് ലൈസന്‍സ് ഫീസ് ഏര്‍പെടുത്താന്‍ കോര്പറേഷന് ഒരുങ്ങുന്നു. ജി.എസ്.ടി വന്നതോടെ പരസ്യനികുതി ഇല്ലാതാവുകയും വരുമാനം കുറയുകയും ചെയ്തതോടെയാണ് കോര്‍പറേഷെന്റ നീക്കം. ഇതിനായുള്ള കരട്...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ സി.എഫ്.എൽ.ടി. സെൻ്റെർ കോഴിക്കോട് അസിസ്റ്റന്റ് കലക്റ്റർ ശ്രീധന്യ ചേമഞ്ചേരി സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ,...
തിരുവനന്തപുരം: ഈ മാസം 10 വരെയുള്ള പി.എസ്.സിയുടെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പി.എസ്.സിയുടെ അഭിമുഖ പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും മാറ്റിയിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് േകരള...
കൊയിലാണ്ടി: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ നഗരസഭാ പരിധിയിലെ പാരലൽ കോളേജുകളും, സ്വകാര്യ ട്യൂഷ്യൻ സെൻ്ററുകളും രണ്ട് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ നിർദ്ദേശം...
ചേമഞ്ചേരി: പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണത്തിൻ്റെ ഭാഗമായി നടത്തുന്ന ഗാന പ്രഭാ പുരസ്കാരത്തിനുള്ള ശാസ്ത്രീയ സംഗീത മത്സരം ഏപ്രിൽ 18 ന് നടക്കും. പൂക്കാട്...
