KOYILANDY DIARY.COM

The Perfect News Portal

Uncategorized

കഴിഞ്ഞ ആറു വർഷമായി ചേമഞ്ചേരിയിലെ പാലിയേറ്റിവ് രംഗത്ത് സജീവമായി ഇടപെടുന്ന സംഘടനയാണ് സുരക്ഷ പെയിൻ ആന്റ് പാലിയേറ്റീവ്. നിർദ്ധന രോഗികൾക്ക് മരുന്നും ഭക്ഷണവും സാമ്പത്തികവുമായ സഹായങ്ങൾ നൽകുക...

കോഴിക്കോട്: തലസ്ഥാന നഗരത്തിന് സമാനമായി സംസ്ഥാന സർക്കാരിന്റെ ഓണാഘോഷത്തിന്‌ കോഴിക്കോടും ഒരുങ്ങുന്നു. സെപ്തംബർ രണ്ട്‌ മുതൽ 11 വരെ വേറിട്ട പരിപാടികളാൽ നഗരം ആഘോഷങ്ങളിൽ മുഴുകും. രണ്ടിന്‌ നഗരം...

കൊയിലാണ്ടി ടൌൺഹാൾ കെട്ടിടത്തിലെ പാർക്കിംഗ് സ്ഥലം സ്വാകാര്യ സ്ഥാപനങ്ങൾക്ക് സ്റ്റാളുകൾ നടത്താൻ കൊടുക്കുന്നതിൽവ്യാപക പരാതി. നിന്ന് തിരിയാൻ ഇടമില്ലാതെ ട്രാഫിക് പ്രശ്നം കീറാമുട്ടിയായി നിൽക്കുന്ന കൊയിലാണ്ടി പട്ടണത്തിൽ...

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ. കെ ശൈലജ ടീച്ചറുടെ സബ്മിഷന്  മറുപടിയായാണ്...

കൊയിലാണ്ടി: ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സംഭാവനയായി കൊയിലാണ്ടി താലൂക്കാശുപത്രിക്ക് 10 സീലിംങ്ങ് ഫാനുകൾ നൽകി. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഫാനുകൾ ആശുപത്രി ഡ്യൂട്ടി ഡോക്ടർക്ക് കൈമാറി....

കൊയിലാണ്ടി ഉപജില്ലാതല സമ്പൂർണ സ്റ്റാഫ് റൂം ലൈബ്രറി പ്രഖ്യാപനം കൊയിലാണ്ടി ഗവ. ഫിഷറീസ് യു.പി. സ്കൂളിൽ വെച്ച് നടന്നു. ഉപജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും സ്റ്റാഫ് റൂമിൽ വിപുലമായ...

സേവാഭാരതി കൊയിലാണ്ടിസ്നേഹാദരം 2022ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു, പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയ കൊയിലാണ്ടി മുൻസിപ്പാലിറ്റി പരിധിയിലെ വിദ്യാർത്ഥികളെ കൊയിലാണ്ടി സേവാഭാരതി അനുമോദിച്ചു.കൊയിലാണ്ടി ടൗൺഹാളിൽ വെച്ച്...

കോഴിക്കോട്‌: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ്‌ സൂപ്രണ്ട്‌ പിടിയിൽ. യാത്രക്കാരൻ കടത്തിയ സ്വർണം വിമാനത്താവളത്തിന്‌ പുറത്തെത്തിച്ച കസ്‌റ്റംസ്‌ സൂപ്രണ്ട്‌ മുനിയപ്പയാണ്‌ കരിപ്പൂർ പൊലീസിന്റെ പിടിയിലായത്‌. ഇയാളുടെ പക്കൽ നിന്ന്‌...

കൊയിലാണ്ടി: നഗരസഭ  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ റെയിൽവെ ലൈനിന് ഇരുവശവുമുള്ള കാടുകൾ  വെട്ടിമാറ്റി വൃത്തിയാക്കുന്ന പ്രവൃത്തി നഗരസഭാ ചെയർപേഴ്സൺ സുധ കെ. പി...