KOYILANDY DIARY

The Perfect News Portal

Uncategorized

കൊയിലാണ്ടി: CITU സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരള ഗവൺമെൻറ് ഹോസ്പിറ്റൽ ഡെവലപ്മെൻറ് എംപ്ലോയീസ് യൂണിയൻ സിഐടിയു (KGHDSEU)നേതൃത്വത്തിൽ കൊയിലാണ്ടി നഗരത്തിൽ വിളംബര ജാഥ നടത്തി. പ്രസിഡണ്ട് യു....

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം സുഗതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ,...

പന്തലായനി ജി.എച്ച്.എസ്.സ്കൂളിൽ വ്യക്തിത്വ വികസന കരിയർ ഗൈഡൻസ് ക്യാമ്പ് ('പാസ് വേഡ് 2022-23')  സംഘടിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 5 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്ത്രീ...

കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച അഡ്വ. എൻ. വി. ശ്രീധരൻ മെമ്മോറിയൽ ഏകദിന ഫുട്ബോൾ ടൂർണ്ണമെന്റ് കാപ്പാട് Turfൽ ഇന്ത്യൻ ആം ബ്യൂട്ടി ഫുട്ബോൾ ടീ ക്യാപ്ടൻ...

ഭിന്നശേഷി വിദ്യാർഥികളുടെ ഫുട്ബോൾ ടൂർണമെൻ്റ് നടത്തി കോളജ് വിദ്യാത്ഥികളുടെ കൂട്ടായ്മ..  കൊയിലാണ്ടി- ലോക ഭിന്നശേഷി ദിനാചരണ വുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ പരിപാടിയുമായി തണൽ ക്യാമ്പസ് വിങ്. ഫുട്ബോൾ...

തിരുവങ്ങൂർ ഏകാദശീ സംഗീതോത്സവം ആരംഭിച്ചു കൊയിലാണ്ടി: ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് വർഷങ്ങളായി നടന്നു വരുന്ന തിരുവങ്ങൂർ ഏകാദശീ സംഗീതോത്സവവും ഗീതാ ദിനാചാരണവും ആരംഭിച്ചു. പാലക്കാട് ചെമ്പൈ സ്മാരക സർക്കാർ...

ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ചേമഞ്ചേരി പൂക്കാട് ദേശീയപാതയ്ക്ക് സമീപം. കനിവ് 108 ആംബുലൻസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ചത്. വിവരം കിട്ടിയതിനെ...

കൊയിലാണ്ടി പോലീസിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ കലാജാഥ പര്യടനം ആരംഭിച്ചു. ആദ്യ ദിവസമായ ഇന്നത്തെ പര്യടനം വൻമുഖം ഹൈസ്കൂളിൽ നടന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ...

പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്ന്  ഗവിയിലേക്കുള്ള കെഎസ്ആർടിസിയുടെ വിനോദയാത്ര പാക്കേജിന്  തുടക്കമാകുന്നു. ദിവസവും മൂന്ന് ബസുകളാണ് കേരളത്തിലെ പല ഡിപ്പോകളിൽനിന്നായി സർവീസ്‌ നടത്തുന്നത്. പത്തനംതിട്ടയിൽ നിന്നും പുറപ്പെടുന്ന യാത്രയ്ക്ക് ...