KOYILANDY DIARY.COM

The Perfect News Portal

National News

പഞ്ചാബ്‌ : പഞ്ചാബിലെ പത്താന്‍കോട്ടില്‍ ഭീകരാക്രമണം. പ്രദേശത്തെ വ്യോമസേനയുടെ കേന്ദ്രത്തിന്‌ നേരെയാണ്‌ വെടിവയ്‌പ്പുണ്ടായത്‌. തീവ്രവാദികള്‍ വ്യോമസേന കേന്ദ്രത്തിലേക്ക്‌ ഇരച്ചു കയറുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌.  പുലര്‍ച്ചെ 3.30...

ചെന്നൈ: തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി ഏഴാം തവണയും തെരഞ്ഞെടുത്തു. തിരുവാണ്‍മയൂരില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ്‌ ജയലളിതയെ വീണ്ടും തെരഞ്ഞെടുത്തത്‌....

ഡല്‍ഹി>  കേന്ദ്ര സര്‍ക്കാര്‍ പാചകവാതക വില കുത്തനെ കൂട്ടി. സബ് സിഡിയുള്ള സിലിണ്ടറുകള്‍ക്ക് 49.50 രൂപയാണ് കൂട്ടിയത്. ഇതോടെ സിലണ്ടറിന് 673.50 രൂപയായി. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക്...

മുസാഫര്‍നഗര്‍: ഉത്തര്‍ പ്രദേശില്‍ മുസാഫര്‍ നഗറിലെ പുര്‍കാസിയില്‍ പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥി സഹപാഠിയെ വെടിവച്ചു. ട്യൂഷന്‍ ക്ലാസിലെത്തിയ കുട്ടി സഹപാഠിക്കുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. അനന്ത് ത്യാഗി എന്ന കുട്ടിയാണ് അക്ഷയ് ശര്‍മ...

ന്യൂഡല്‍ഹി: കേരളത്തില്‍ പൂട്ടിയ ബാറുകള്‍ ഇനി ഒരിക്കലും തുറക്കില്ല. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് അംഗീകാരം നല്‍കിയതോടെയാണ് ബാറുടമകള്‍ക്ക് കനത്ത തിരിച്ചടിയും സംസ്ഥാന സര്‍ക്കാറിന്...

ഡല്‍ഹി > ആം ആദ്മി പാര്‍ടി നേതാവ് ധീരേന്ദ്ര ഈശ്വറിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തി. ഡല്‍ഹിക്കടുത്തുള്ള ബീഗംപുരിലാണ് സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ  നന്‍ഗ്ളോയിലെ വീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം...

ന്യൂഡല്‍ഹി > പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഇനിമുതല്‍ എല്‍പിജി സബ്സിഡി ലഭിക്കില്ല. സബ്സിഡി ലഭിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന്...

മേധക് > മഴ പെയ്യിക്കാന്‍ തെലങ്കാനയില്‍ നടത്തിയ യാഗത്തിനിടെ യജ്ഞശാലയ്ക്ക് തീപിടിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ ഏഴുകോടി രൂപ ചെലവില്‍ നിര്‍മിച്ച പന്തലിനാണ് തീപിടിച്ചത്. ...

മെക്സിക്കോ> ലോകത്തിലെ ഏറ്റവും വണ്ണമുള്ള അളെന്നു കരുതുന്ന ആന്റേസ് മൊറീനോ (38)ഹൃദയാഘാതം മൂലം മരിച്ചു.450 കിലോയോളം ഭാരമുണ്ടായിരുന്ന മൊറീനോ സാധാരണ ജീവിതം നയിക്കാനായി കഴിഞ്ഞ ഒക്ടോബര്‍ 28ന്...

ഒഡീഷ> ഒഡീഷയിലെ പുരി കടല്‍തീരത്താണ് ലോകസമാധാന സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രശസ്ത മണല്‍ ശില്പി സുദര്‍ശനും ശിഷ്യരും ചേര്‍ന്ന് 45 അടി ഉയരമുള്ള...