KOYILANDY DIARY.COM

The Perfect News Portal

National News

തമിഴ്നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസ് തീപിടിച്ച്‌ കത്തിനശിച്ചു. യാത്രക്കാരായ 37 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സിനാണ് ഓടിക്കൊണ്ടിരിക്കവെ തീപിടിച്ചത്. ഈറോഡ് ജില്ലയിലാണ് സംഭവം. സത്യമംഗലം...

കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയ്ക്ക് ശ്രീലങ്കന്‍ നേവിയുടെ സഹായഹസ്തം. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന കടലിലിറങ്ങിയത്. അടിയൊഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി....

പൂണെ:  സോഫ്റ്റ് വെയര്‍ എഞ്ചിനിയറെ പൂണെയിലെ ഹോട്ടലിനു മുകളില്‍ നിന്നു ചാടി മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലാ സ്വദേശി ഗോപീകൃഷ്ണ ദുര്‍ഗാപ്രസാദിനെ (25)യാണ് ബുധനാഴ്ച...

പനാജി: മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ സ്ത്രീയെ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടത് 20 വര്‍ഷം. അയല്‍വാസിയായ മറ്റൊരു സ്ത്രീയുടെ പരാതിയില്‍ പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഉടുതുണി പോലും...

ഉത്തര്‍പ്രദേശ്‌: ഗാസിയാബാദില്‍ അത്താഴം കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചുകൊന്നു. മാനസസരോവര്‍ പാര്‍ക്കില്‍ ട്രക്ക് ഡ്രൈവറായ അശോക് കുമാറാണ് ഭാര്യ സുനൈനയെ ഇന്നലെ രാത്രി 12 മണിയോടെ...

ഡല്‍ഹി: സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനം വരെ വര്‍ധിക്കും. ശമ്പള വര്‍ധന സംബന്ധിച്ച യുജിസിയുടെ ശുപാര്‍ശകള്‍ക്ക് ഈ മാസം മന്ത്രിസഭ അംഗീകാരം...

ഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യൻഷിപ്പില്‍ പത്ത് സ്വര്‍ണവുമായി ഇന്ത്യ കിരീടത്തോടടുക്കുന്നു. ആദ്യ ദിനം 5000 മീറ്ററില്‍ സ്വര്‍ണം നേടിയ ജി.ലക്ഷ്മണ്‍ 10000 മീറ്ററിലും ഒന്നാമത്തെത്തി ഇരട്ടസ്വര്‍ണം കഴുത്തിലണിഞ്ഞു....

ഹാംബര്‍ഗ്: ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി മുന്‍നിരയില്‍ നില്‍ക്കേണ്ടിയിരുന്ന അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാം നിരയിലേക്ക് പോയി. അതും ഇന്ത്യന്‍...

ഡല്‍ഹി: മകളുടെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ഉറങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാല് പേര്‍ കെട്ടിടത്തിന് തീപിടിച്ച്‌ ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡന്‍...

ഡൽഹി: 21കാരിയായ എയര്‍ഹോസ്റ്റസിനെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഈസ്റ്റ് ഡൽഹിയിലെ മാനസരോവര്‍ പാര്‍ക്ക് പ്രദേശത്ത് ബുധനാഴ്ചയായിരുന്നു സംഭവം. തിരക്കേറിയ നഗരത്തില്‍ വെച്ച്‌ ശാലു എന്ന യുവതിയെ യുവാവ് പലതവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു....