KOYILANDY DIARY.COM

The Perfect News Portal

National News

ദില്ലയില്‍ 29കാരനായ ജിം ട്രെയിനര്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടു. ദക്ഷിണ ദില്ലയിലെ വീട്ടില്‍ മുഖത്തും നെഞ്ചത്തുമായി 15 തവണ കുത്തേറ്റ നിലയിലാണ് ഗൗരവ് സിംഗാലിന്റെ മൃതദേഹം...

ലോകപ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ റൂപേര്‍ട്ട് മര്‍ഡോക്ക് 92ാം വയസില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ അഞ്ചാം വിവാഹമാണിത്. തന്റെ പ്രണയിനി ഏലേന സുക്കോവയെ ജൂണില്‍ വിവാഹം കഴിക്കുമെന്നാണ്...

വനിതാ ദിനം പ്രമാണിച്ച് പാചക വാതക വില കുറച്ചു. സിലിണ്ടറിന് 100 രൂപ കുറച്ചു.  വിലകുറച്ചത് പ്രധാനമന്ത്രിയുടെ നിർദേശപ്രകരമാണ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കഴിഞ്ഞ...

കെ കരുണാകരന്റെ മകളും കെ പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ പത്മജ വേണുഗോപാൽ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കും. തന്നെ...

ചെന്നൈ: സനാതന ധര്‍മ വിവാദത്തില്‍ ഉദയനിധി സ്റ്റാലിനെതിരായ പരാതി തള്ളി മദ്രാസ് ഹൈക്കോടതി. ഉദയനിധിക്ക് മന്ത്രിയായി തുടരാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, മന്ത്രി എന്ന നിലയില്‍...

വന്ദേഭാരത് ട്രെയിനിൽ നിന്ന് ലഭിച്ച തൈരിൽ പൂപ്പൽ കണ്ടെത്തിയതായി പരാതി. യാത്രക്കാരൻ ചിത്രങ്ങൾ എക്സ് പ്ലാറ്റഫോമിൽ പങ്കുവച്ചതോടെ നടപടിയുമായി റെയിൽവേ എത്തി. ഡെറാഡൂണിൽ നിന്ന് ദില്ലിയിലെ അനന്ദ്...

കാട്മണ്ഡു: നേപ്പാളില്‍ മുന്നണി ബന്ധങ്ങളിലെ അനിശ്ചിതത്വത്തിന് ഒടുവില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍. ഏറ്റവും വലിയ ഒറ്റ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് കമ്മ്യൂണിസ്റ്റ്...

തിരുവനന്തപുരം: സിപിഐയുടെ ദേശീയനേതാവായ ആനി രാജ മത്സരിക്കാൻ ഇറങ്ങിയതോടെ വയനാട്ടിലേക്ക്‌ തിരിച്ചുവരണോയെന്ന കാര്യത്തിൽ രാഹുൽഗാന്ധിക്ക്‌ ആശങ്ക. ഇന്ത്യ കൂട്ടായ്‌മയിലെ പ്രധാന നേതാക്കളിലൊരാളോട്‌ താൻ മത്സരിച്ചാൽ ദേശീയതലത്തിൽ മാധ്യമങ്ങളും...

ന്യൂഡൽഹി: ഭരണഘടനാവിരുദ്ധമെന്നു കണ്ട്‌ സുപ്രീംകോടതി റദ്ദാക്കുന്നതിന്‌ ആഴ്‌ചകൾക്കുമുമ്പ്‌ കേന്ദ്ര സർക്കാർ അച്ചടിച്ചത് 8350 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ. ഒരു കോടി മൂല്യമുള്ള 8350 ഇലക്ടറൽ ബോണ്ടുകളാണ്‌ ഡിസംബർ...

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സിപിഐ എം രണ്ട് സീറ്റിൽ മത്സരിക്കും. ഡിഎംകെയുമായുള്ള സീറ്റ് ധാരണ പൂർത്തിയായെന്നും ഏത് മണ്ഡ‍ലത്തിൽ മത്സരിക്കുമെന്ന് ഉടൻ തീരുമാനിക്കുമെന്നും സംസ്ഥാന സെക്രട്ടറി...