KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സിപിഐ നേതൃത്വത്തിൽ സംസ്ഥാന വ്യപകമായി നടത്തുന്ന പലസ്തീൻ ഐക്യദാർഡ്യ സദസ്സിന്റെ ഭാഗമായി കൊയിലാണ്ടിയിൽ സദസ്സ് സംഘടിപ്പിച്ചു. പുതിയ ബസ്സ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ എക്സി....

കൊയിലാണ്ടി: ജനകീയ പ്രക്ഷോഭം കനത്തതോടെ കൊയിലാണ്ടി അണേല റോഡ് വീണ്ടും തുറന്നു. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പണി പുരോഗമിക്കുന്ന അണേല റോഡ് ഇന്നലെയാണ് നിർമ്മാണ കമ്പനി ബദൽ...

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ (കെഎച്ച്ആർഎ) കൊയിലാണ്ടി യൂണിറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്തു. കെഎച്ച്ആർഎ സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സുഗുണൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൊയിലാണ്ടി...

അരിക്കുളം സ്വദേശിയെ കാണാതായതായി പരാതി. അരിക്കുളം പഞ്ചായത്തിൽ കാരയാട് പ്രദേശത്ത് പറോത്ത് പ്രശാന്തിൻറെ മകൻ അതുൽ (15) കെപിഎം എസ്എംഎച്ച്എസ്എസ് വിദ്യാർത്ഥിയാണ്. ഇന്ന് കാലത്ത് 6 മണി...

ആശുപത്രി ജീവനക്കാരിയെ പിരിച്ചുവിട്ടതിനെതിരെ ജീവനക്കാർ പ്രതിഷേധിച്ചു. വികസന സമിതിയുടെ അറിവില്ലാതെ ആരോഗ്യ പ്രവർത്തകയെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നോട്ടീസ് നൽകിയതിനെതിരെയാണ് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. സൂപ്രണ്ടിൻറെ...

വന്ദേ..  ശിവശങ്കരം. മേളാചാര്യൻ ശ്രീ തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരുടെ ഷഷ്ടി പൂർത്തി ആഘോഷം നവംബർ 5ന് ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര സന്നിധിയിൽ വെച്ച്  ആഘോഷിക്കുന്നു. ശ്രീ കാഞ്ഞിലശ്ശേരി...

കൊയിലാണ്ടി മേലൂർ ചെറുതോട്ടത്തിൽ (സാഫല്യം) താമസിക്കും താഴെ കൊയിലിൽ സുരേഷ് കുമാർ (53) (റിട്ട. ആർമി) നിര്യാതനായി. അച്ഛൻ: പരേതനായ ഗോവിന്ദൻ നായർ (തിപ്പസാന്ദ്ര, ബംഗളുരു). അമ്മ:...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 2 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 2 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്ര-ഗണിത ശാസ്ത-സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി മേളയും വൊക്കേഷണല്‍ എക്‌സ്‌പോയും സമാപിച്ചു. സമാപന സമ്മേളനം നഗരസഭാ ചെയർപേഴ്സൺ കെ പി സുധ...