കൊയിലാണ്ടി> 2016 ഫെബ്രുവരി 13,14 തീയ്യതികളില്‍ അന്താരാഷ്ട്ര ഖുറാന്‍ സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 15,16,17 തീയതികളില്‍ കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് ഖുറാന്‍ എക്‌സ്‌പോ ഐ.എസ്.എം സംസ്ഥാന...
Koyilandy News
കൊയിലാണ്ടി> മതനിരപേക്ഷ അഴിമതിമുക്ത കേരളം എന്ന മുദ്രാ വാക്യം ഉയര്‍ത്തി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം കൊയിലാണ്ടി മണ്ഡലം...
കൊയിലാണ്ടി> ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്തില്‍ പ്രധാന മന്ത്രിയുടെ സംസദ് ആദര്‍ശ് ഗ്രാമയോജന പദ്ധതി പ്രകാരം മുല്ലപ്പളളി രാമചന്ദ്രന്‍ എം.പി ദത്തെടുത്ത പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുന്നു. പദ്ധതിയുടെ...
കൊയിലാണ്ടി : മുതിര്‍ന്ന സി. പി. ഐ. നേതാവും മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ എ. ബി. ബര്‍ദന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. കൊയിലാണ്ടി പഴയ സ്‌റാന്റില്‍...
കൊയിലാണ്ടി : ചെങ്ങോട്ടുകാവ് കൊളോത്ത്താഴകുനി ചിരുത (95) നിര്യാതയായി. മകള്‍: മാധവി. സഞ്ചയനം : വ്യാഴാഴ്ച
കൊയിലാണ്ടി : നടുവത്തൂര്‍ കൂടത്തിങ്കല്‍ നാരായണന്‍ നായര്‍ (92) നിര്യാതനായി. ഭാര്യ പരേതയായ അമ്മുഅമ്മ. മക്കള്‍ : രാമചന്ദ്രന്‍ നായര്‍ (ബാംഗ്ലൂര്‍), ഗോവിന്ദന്‍ കുട്ടി, ഉണ്ണികൃഷ്ണന്‍ നായര്‍....
കൊയിലാണ്ടി> കൊല്ലം മത്സ്യ മാര്‍ക്കറ്റിന് സ്ഥലം വാങ്ങാന്‍ സര്‍ക്കാര്‍ അടിയന്തിരമായി അനുമതി നല്‍കണമെന്ന് നഗരസഭ പ്രമേയത്തിലൂടെ ഐക്യകണ്‌ഠേന ആവശ്യപ്പെട്ടു. നഗരസഭയിലെ 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊല്ലം മത്സ്യമാര്‍ക്കറ്റും...
കൊയിലാണ്ടി > സഹജീവി സ്‌നേഹത്തിന്റെ പുതിയ മാനം തീര്‍ത്ത് അത്താഴക്കൂട്ടം പ്രവര്‍ത്തകര്‍ കൊയിലാണ്ടി തെരുവില്‍ കഴിയുന്നവര്‍ക്കൊപ്പം പുതുവത്സരാഘോഷത്തില്‍ സ്‌നേഹ വിരുന്നൊരുക്കി. കൊയിലാണ്ടി നഗരത്തിന്റെ വിവധ ഭാഗങ്ങളില്‍ കടവരാന്തകളിലും...
വടകര : ഇരിങ്ങല്‍ സര്‍ഗാലയയിലെ അന്താരാഷ്ട്ര കരകൗശലമേള ചൊവ്വാഴ്ച സമാപിക്കും. ഗ്രാന്റ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 20 ന് ആരംഭിച്ച സര്‍ഗാലയ ഇരിങ്ങല്‍ ഇന്റര്‍നാഷണല്‍ ക്രാഫ്റ്റ്...
