കൊയിലാണ്ടി > ഉളേള്യരി ഗ്രാമപഞ്ചായത്തും കേരള മൃഗ സംരക്ഷണ വകുപ്പും ഉളേള്യരി ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സുരഭി കന്നുകുട്ടി പരിപാലന പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ ഉദ്ഘാടനം ചെയ്തു....
Koyilandy News
കൊയിലാണ്ടി> ആര്‍.ശങ്കര്‍ എസ്.എന്‍.ഡി.പി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമായ ( അലുമ്‌നി അസോസിയേഷന്‍ മീറ്റിംഗ് "മെമ്മറീസ്" ) നാളെ 12.12.2015 ന് കൊയിലാണ്ടി കുന്ന്യോറമല എസ്.എന്‍.ഡി.പി കോളേജില്‍...
തിരുവനന്തപുരം:(ഗാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിന്റെ ഭാഗമായി വടകര ഇരിങ്ങൽ (കാഫ്റ്റ് വില്ലേജിൽ അന്താരാഷ്(s കരകൗശലോത്സവം ഈ മാസം 20 മുതൽ ജനുവരി 5 വരെ.ഇരുപത്തിരണ്ടാം തിയ്യതി രാവിലെ...
കൊയിലാണ്ടി > തെരുവുകളില്‍ ഭിക്ഷാടനം നടത്തുന്ന നിരാലംഭര്‍ക്ക് കൈത്താങ്ങായി ഡി.വൈ.എഫ്.ഐ കുറുവങ്ങാട് സെന്‍ട്രല്‍ യൂണിറ്റ് നിര്‍ദ്ധനരായ മുപ്പതോളം പേര്‍ക്ക് ഭക്ഷണം നല്‍കി. ഒരു നേരം നിങ്ങളുടെ കൈകളിലൂടെ എന്ന...
കൊയിലാണ്ടി> കഴിഞ്ഞ ദിവസം മൂടാടി ടൗണില്‍ ബസ്സ് തട്ടി പരിക്കേറ്റ് കൊഴിക്കോട് മോഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊയിലാണ്ടി മുബാറക്ക് റോഡില്‍ ബറാമി വളപ്പില്‍ കെ.പി അബ്ദുളള (71)...
കൊയിലാണ്ടി > ബുധനാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ കൊല്ലം ടൗണില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി മുളങ്കണ്ടത്തില്‍ അബ്ദുറഹിമാന്‍ (52) ആണ് മരിച്ചത്. കളിപ്പാട്ടം മൊത്ത...
കൊയിലാണ്ടി : സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപണികള്‍ നടക്കുന്നത്കാരണം ഇന്ന് കൊയിലാണ്ടി ടൗണ്‍, ബീച്ച്, കൊല്ലം ടൗണ്‍, കൊല്ലം ബീച്ച്, പന്തലായനി, പെരുവട്ടൂര്‍, കുറുവങ്ങാട് ഭാഗങ്ങളില്‍ ഉച്ചക്ക് 2...
കൊയിലാണ്ടി: കുറുവങ്ങാട് അയ്യപ്പക്ഷേ(തത്തിൽ കർപ്പൂരാധനയോട്നുബദ്ധിച്ച് ചാലിക്കര സ്വദേശിയായ (ശീഹരി അവതരിപ്പിച്ച തായമ്പകയാണ് ആസ്വാദകരുടെ മനം കവർന്നത്. പേരാ(മ്പ സെന്റ്(ഫാൻസിസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് (ശീഹരി. അഖില...
കൊയിലാണ്ടി : കൊയിലാണ്ടി കെ. എം. സി. എസ്. യു. നേതൃത്വത്തില്‍ കൊയിലാണ്ടി മമ്മാസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മധുസൂദനന്‍ ചെറുക്കാട് രചിച്ച നേര്‍ക്കാഴ്ച എന്ന കവിതാസമാഹാരം...
മലപ്പുറം : മലപ്പുറം എടവണ്ണയില്‍ ലാത്തിചാര്‍ജിനിടെ കാണാതായ ആളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍സ്‌ഥലത്ത് സംഘര്‍ഷാവസ്‌ഥ. സമരക്കാര്‍ക്കെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എടവണ്ണ പഞ്ചായത്തില്‍ സിപിഎം...
