KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ദേശീയ പാതയിലെ ചെങ്ങോട്ടുകാവ് മേൽപ്പാലത്തിൽ അറ്റകുറ്റപണികൾക്കായി കഴിഞ്ഞ മൂന്നു ദിവസമായി ഗതാഗത കുരുക്ക് സൃഷ്ടിച്ച് പണി നടത്തുന്നതിൽ പ്രതിഷേധിച്ച് റോഡ് അറ്റകുറ്റപണി യൂത്ത് കോൺഗ്രസ്സ് തടസ്സപ്പെടുത്തി....

കൊയിലാണ്ടി: ആന്തട്ട ജി.യു.പി സ്‌ക്കൂളിൽ നടന്ന സ്‌ക്കൂൾ ലീഡർ തെരെഞ്ഞടുപ്പ് കുട്ടികൾക്കും നാട്ടുകാർക്കും പുതുമയുള്ള  അനുഭവങ്ങൾ സമ്മാനിച്ചു. ഇലക്ഷൻ പ്രഖ്യാപനം മുതൽ എക്‌സിറ്റ് പോൾ വരെ ഉണ്ടായിരുന്ന...

നടുവണ്ണൂര്‍: മലബാര്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ഐ.ടി.ഐ.യില്‍ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എന്‍.സി.വി.ടി. അംഗീകാരമുള്ള ഡ്രാഫ്ടസ്മാന്‍ (സിവില്‍), ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നു....

പേരാമ്പ്ര: കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിനു കീഴില്‍ പ്രീ-പ്രൈമറി ട്രെയിനിങ്ങിനും ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജ് അംഗീകാരമുള്ള ആയുര്‍വേദ നഴ്‌സിങ് പഞ്ചകര്‍മ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കും...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13-ന് 10 മണിക്ക് വിദ്യാര്‍ഥികള്‍ക്കായി രാമായണ പ്രശ്‌നോത്തരി നടത്തും. 25-ന് തന്ത്രി ടെമന മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍...

കൊയിലാണ്ടി: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ സമ്മേളനം വി. പി ടവറിൽ നടന്നു. ജില്ലാ ജനറൽ സെക്രട്ടറി പി.എം.എ നാസർ ഉദ്ഘാടനം ചെയ്തു. യു.കെ അസീസ്...

കൊയിലാണ്ടി: ദേശീയപാതയിലെ കുഴികൾ അടയ്ക്കാത്തതിലും, കൊരയങ്ങാട് ഭാഗത്തുളള ഡ്രെയിനേജ് പുനർനിർമ്മാണം നടത്താത്തതിലും, പെരുവട്ടൂർ-മുത്താമ്പി റോഡിലെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി കൊയിലാണ്ടി PWD ഓഫീസ്...

കൊയിലാണ്ടി: ചേമഞ്ചേരിയിൽ പേരാമ്പ്ര ചാലിക്കര സ്വദേശിയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. പേരാമ്പ്ര ചാലിക്കര ചേനോളി പീടികകണ്ടി മജീദ് (45) നെയാണ് തിങ്കളാഴ്ച രാത്രി ചേമഞ്ചേരി...

കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പ്രഖ്യാപിച്ചി്ട്ടുള്ള കൊയിലാണ്ടി സ്‌പോർട്‌സ് കൗൺസിൽ സ്റ്റേഡിയം ദേശീയതലത്തിൽ പോലും അംഗീകരിച്ചിട്ടില്ലാത്ത സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ടാക്കി മാറ്റാനുള്ള നീക്കത്തിനു പിന്നിൽ സ്‌പോർട്‌സ് കൗൺസിലിന്റെ...

കൊയിലാണ്ടി:  ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം. എൽ. പി. സ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "കുട്ടിക്കൊരു ചട്ടി " പദ്ധതിക്ക് തുടക്കമായി. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ശ്രീഭാഗ്യ, റിസ്വാൻ അൻസാരി എന്നിവർ...