KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയിലെ വിയ്യൂർ നരിമുക്കിൽ വലിയവയൽകുനി ബാലന്റെ മകൻ വിനീഷ് ഡെങ്കിപനി ബാധിച്ച് ഗുരുതരാവസ്ഥയിൽ ഉദാരമതികളുടെ സഹായം തേടുകയാണ്. രോഗം മൂർച്ചിച്ച് കരളിന്റെയും വൃക്കയുടെയും പ്രവർത്തനം ഏതാണ്ട്...

കൊയിലാണ്ടി: ബറോഡയിൽ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു. ടയറുകടയിൽ ജീവനക്കാരനായ  ചേലിയ സ്വദേശി രമേശൻ ആണ് മരിച്ചത്‌ . വിശദ വിവരങ്ങൾ അറിവായിട്ടില്ല.

കൊയിലാണ്ടി: ഡങ്കിപനി ബാധിച്ച് വിദ്യാർത്ഥി മരിച്ചു. പൂറ്റാണി കുന്നുമ്മൽ മനോജിന്റെ മകൾ തേജ (മാളൂട്ടി ) (15) യാണ് മരിച്ചത്. ഗവ: ഗേൾസ് ഹൈസ്കൂളിലെ 10ാം ക്ലാസ്...

കൊയിലാണ്ടി: ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ ആരംഭിക്കുന്ന പാലിയേറ്റീവ് & ട്രോമാകെയറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നടക്കുന്ന കാപ്പാട് ബീച്ച് ഫെസ്റ്റ്‌ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍...

ചെങ്ങോട്ടുകാവ്: ചേലിയ യു.പി. സ്‌കൂള്‍ ജെ.ആര്‍.സി. യൂണിറ്റ് ചെങ്ങോട്ടുകാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ഗുളിക കവറുകള്‍ നിര്‍മിച്ചു നല്‍കി. ജെ.ആര്‍.സി. കണ്‍വീനര്‍ നന്ദന ബാബുവില്‍നിന്ന് ഡോ. ആര്യ കവറുകള്‍ ഏറ്റുവാങ്ങി....

കൊയിലാണ്ടി: കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാകമ്മിറ്റി സംയോജിത കൃഷി ശില്‍പശാല നടത്തി. ജില്ലാ പഞ്ചായത്തംഗം ശാലിനി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  പൂക്കാട് എഫ്.എഫ് ഹാളിൽ  നടന്ന പരിപാടിയിൽ കര്‍ഷക സംഘം...

കൊയിലാണ്ടി: ടെലിഫോൺ എക്‌സ്ചേഞ്ച് കസ്റ്റമർ സെന്ററിൽ ബി.എസ്.എൻ.എൽ. മേള തിങ്കളാഴ്ച ആരംഭിക്കും. മേളയിൽ ഓണം സ്പെഷ്യൽ പ്ലാനിലേക്ക്‌ മാറാനും മൊബൈൽ നമ്പർക്ക ആധാറുമായി ബന്ധിപ്പിക്കാനും സൗകര്യം ലഭ്യമായിരിക്കും. സിം...

കൊയിലാണ്ടി: നവീകരണ പൂർത്തിയായ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ തിങ്കളാഴ്ച കാലത്ത് 11 മണിക്ക് തുറന്നുകൊടുക്കും. കഴിഞ്ഞ അഞ്ച് മാസമായി കംഫർട്ട് സ്റ്റേഷൻ നവീകരണത്തിനായി അടച്ചിട്ടതായിരുന്നു....

കൊയിലാണ്ടി: പുറംലോക കാഴ്ചകൾ കാണാനാകാതെ വൈകല്യങ്ങളാൽ വീട്ടിൽ തളക്കപ്പെട്ട അനോകം ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പുസ്തക കൂട്ടുകാരനെ നൽകാൻ ലക്ഷ്യമിട്ട് സർവ്വ ശിക്ഷാ അഭിയാൻ കൊയിലാണ്ടി ബി.ആർ.സി. നേതൃത്വത്തിൽ...

കൊയിലാണ്ടി: ചിങ്ങപുരം, വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാർത്ഥികളുടെ  നേതൃത്വത്തിൽ കാരുണ്യക്കുടുക്ക പദ്ധതിക്ക് തുടക്കമായി. പിറന്നാളിനും മറ്റു ആഘോഷങ്ങൾക്കും  ഇനി മുതൽ വിദ്യാലയത്തിൽ മിഠായിയും മധുര പലഹാരങ്ങളും കൊണ്ട് വരുന്നത്...