KOYILANDY DIARY.COM

The Perfect News Portal

Koyilandy News

തിക്കോടി : പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം, മേല്‍ശാന്തി മുരളീകൃഷ്ണന്‍ നമ്പൂതിരി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യജ്ഞാചാര്യന്‍ പഴയിടം വാസുദേവന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ...

കൊയിലാണ്ടി: പയറ്റുവളപ്പില്‍ ശ്രീ ദേവിക്ഷേത്രയോഗം ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജന്മദിനം ആഘോഷിച്ചു. കൊയിലാണ്ടിയില്‍ നടന്ന ഘോഷയാത്രക്ക് കേളോത്ത് അശോകന്‍, കെ. ശിവദാസന്‍, പി. മോഹനന്‍, പി.കെ ശശീന്ദ്രന്‍, പി.വി....

കൊയിലാണ്ടി:  എസ്.എന്‍.ഡി.പി. യോഗം വിവിധ പരിപാടികളോടെ ശ്രീനാരായണഗുരുജയന്തി ആഘോഷിച്ചു. രാവിലെ ഗുരുപൂജ, പതാകയുയര്‍ത്തല്‍, താലൂക്ക് ആസ്​പത്രി രോഗികള്‍ക്ക് അന്നദാനം എന്നിവ നടന്നു. വൈകീട്ട് ടൗണില്‍ ഘോഷയാത്രയും ഉണ്ടായിരുന്നു. പ്രസിഡന്റ്...

കൊയിലാണ്ടി: സി.പി.എം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഇന്ന്‌ തുടക്കമാകും. സെപ്റ്റംബര്‍ 15 വരെയാണ് കൊയിലാണ്ടി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുക. കൊയിലാണ്ടി ഏരിയയ്ക്ക് കീഴില്‍...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷമായ ആവണിപ്പൂവരണ്ടിന്  കൊടിയേറി. 8, 9, തിയ്യതികളിലായി 26 മണിക്കൂർ നീണ്ടുനിൽക്കുന്ന കലാ സന്ധ്യകൊണ്ട് സമ്പൂർണ്ണമാകും, 800 ൽ പരം കലാകാരൻമാർ വിവിധ...

കൊയിലാണ്ടി: എസ്. എൻ. ഡി. പി. കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജയന്തി വിപുലമായി ആഘോഷിച്ചു.  പ്രസിഡണ്ട് പറമ്പത്ത് ദാസൻ രാവിലെ 9 മണിക്ക്...

കൊയിലാണ്ടി: കാശിയാത്രയ്ക്കിടെ തീവണ്ടിക്കു നേരെ നടന്ന കല്ലേറില്‍ കൊയിലാണ്ടി സ്വദേശിക്ക് പരിക്കേറ്റു. പന്തലായനി ഊട്ടേരി താഴക്കുനി ബാലനാ(70)ണ് മുഖത്ത് പരിക്കേറ്റത്. ഓഗസ്റ്റ് 23-നാണ് ട്രാവല്‍ ഏജന്‍സി സംഘടിപ്പിച്ച യാത്രയില്‍...

കൊയിലാണ്ടി: ഏഴുകുടിക്കല്‍ വടക്കെ പുരയില്‍ ഷാജി (45) മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. (എല്‍.ഐ.സി. LIC ഏജന്റും, സാമൂഹിക പ്രവര്‍ത്തകനും, ഏഴുകുടിക്കല്‍ തിരുവാണി ക്ഷേത്രം മുന്‍ സെക്രട്ടറിയും,...

കൊയിലാണ്ടി: കാർ നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി. ഇന്നു കാലത്ത് 8 മണിയോടെ അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലാണ് സംഭവം. നിയന്ത്രണം വിട്ട കാർ ഫുട്പാത്തും തകർത്ത്...

കൊയിലാണ്ടി: നല്ല നാളുകളുടെ ഓർമ്മകൾ പുതുക്കി നാടെങ്ങും ഓണം ആഘോഷിച്ചു. വിവിധ റസിഡൻസ് അസോസിയേഷനുകളുടെയും ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത്. കൊരയങ്ങാട് വിക്ടറിയുടെ ആഭിമുഖ്യത്തിൽ...