കൊയിലാണ്ടി: ഗവ. കോളേജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ എഫ്.ഐ.പി. ഒഴിവില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബര്‍ നാലിന് 11 മണിക്ക് കേളേജ് ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
Koyilandy News
കൊയിലാണ്ടി: വിവേകാനന്ദ സ്വാമികളെ സ്വയം തങ്ങളുടെ ആചാര്യസ്ഥാനീയനായി പ്രഖ്യാപിച്ച സംഘപരിവാറുകാര്‍, സ്വാമികള്‍ താജ്മഹലിനെക്കുറിച്ച് വര്‍ണിച്ചത് കേട്ടാല്‍ ബോധക്ഷയം സംഭവിച്ച് വീഴുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. കൊയിലാണ്ടിയില്‍ ശ്രദ്ധ സാമൂഹ്യപാഠശാലയുടെ...
കൊയിലാണ്ടി: മൂടാടി ഹിൽബസാറിലെ കുറുങ്ങോട്ട്മീത്തൽ കുഞ്ഞമ്മദ് (56) നിര്യാതനായി. ഭാര്യ: ആയിഷ.
കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാമത്തെ ലേലപ്പുര നിര്‍മാണത്തിനായുള്ള പൈലിങ് തുടങ്ങി. വാര്‍ഫിനായി നികത്തിയ സ്ഥലത്താണ് ലേലപ്പുര നിര്‍മിക്കുന്നത്. കടലിനടിയിലേക്ക് 19 മീറ്റര്‍ ആഴത്തില്‍ പൈലിങ് നടത്തിയാണ് ലേലപ്പുരയുടെ തൂണുകള്‍...
കൊയിലാണ്ടി: നഗരസഭാതല കേരളപ്പിറവി ദിനം സമുചിതമായി പെരുവട്ടൂര്‍ എല്‍.പി.സ്‌കൂളില്‍ ആഘോഷിച്ചു. നഗരസഭയിലെ 21 എല്‍.പി.വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം, ചിത്രരചനാ മത്സരം എന്നിവയും പി.ടി.എ.കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയകാല...
കൊയിലാണ്ടി: ജെ.സി.ഐ. കൊയിലാണ്ടി നവംബര്‍ അവസാന വാരം ജില്ലാ നഴ്‌സറി കലോത്സവം സംഘടിപ്പിക്കുന്നു. നഴ്‌സറി ക്ലാസില്‍ പഠിക്കുന്ന കുരുന്നു പ്രതിഭകള്‍ക്കായിട്ടാണ് കലോത്സവം. കലോത്സവ നടത്തിപ്പിന്റെ പ്രോഗ്രാം ഡയറക്ടറായി എന്‍....
കൊയിലാണ്ടി: കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് കായികമേളയില്‍ വടകര സബ് ഡിവിഷന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. നാദാപുരം സബ് ഡിവിഷനാണ് റണ്ണര്‍അപ്പ്. 38 വര്‍ഷത്തിനുശേഷം ആദ്യമായാണ് റൂറല്‍ ജില്ല തലത്തില്‍...
കൊയിലാണ്ടി: കര്‍ഷകര്‍ക്കുള്ള വളം വിതരണത്തിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കൊയിലാണ്ടി കൃഷി ഓഫീസറെ ഉപരോധിച്ചു. സബ്‌സിഡി നിരക്കിലുള്ള വളം വിതരണത്തില്‍ അലംഭാവം കാട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. പ്രശ്‌നത്തില്‍...
കൊയിലാണ്ടി: വിശ്വകര്‍മജരുടെ തൊഴില്‍മേഖല സംരക്ഷിക്കണമെന്ന് വിശ്വകര്‍മ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പെരുവട്ടൂര്‍ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.പി. ബാലകൃഷ്ണന്‍...
ചിങ്ങപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ സ്കൂളുകളിൽ ഉച്ച ഭക്ഷണത്തിന് വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വന്മുകം - എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾക്കയച്ച കത്തിലൂടെ കൃഷിമന്ത്രി വി.എസ്....