KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പയ്യോളി: പയ്യോളി ഫെസ്റ്റില്‍ പാട്ടിന്റെ പാലാഴി തീര്‍ത്ത് സതീഷ് കുമാറും സംഘവും. ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഹിറ്റ് ഗാനങ്ങള്‍ അവതരിപ്പിച്ച്‌ ആസ്വാദകരുടെ കയ്യടി നേടി. ഓരോ ഗാനവും...

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സുരക്ഷിത ബാല്യം സുകൃത ഭാരതം എന്ന വാക്യമുയർത്തി സപ്തംബർ12ന് നടക്കുന്ന ബാലഗോകുലം മഹാ ശോഭയാത്രക്ക് കൊയിലാണ്ടിയിൽ വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളതെന്ന് സംഘാടകർ വാർത്താ...

കൊയിലാണ്ടി: കാവുംവട്ടത്തെ ബി.ജെ.പി പ്രവർത്തകരായ അഭിരാം, ജുവിൻരാജ് തുടങ്ങിയവരെ അടിച്ച് പരിക്കേൽപ്പിക്കുകയും, വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസ്സിൽ അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് സ്റ്റേഷനിൽ ജാമ്യം നൽകിയ...

കൊയിലാണ്ടി: ശശി കോട്ടില്‍ രചിച്ച കഥാപ്രസംഗ സമാഹാരം പുസ്തകവും സിഡിയും 'ഇര' പ്രകാശനം ചെയ്തു. പെരുവട്ടൂര്‍ എ പ്ലസ് സ്റ്റഡി സെന്ററില്‍ നടന്ന പരിപാടി കെ. ദാസന്‍...

കൊയിലാണ്ടി: കൊല്ലം ബീച്ച് തമ്പിന്റെ പുരയിൽ സാവിത്രി (65) നിര്യാതയായി. ഭർത്താവ് പരേതനായ ശ്രീധരൻ. മക്കൾ: പ്രസാദ്, പ്രസീത, പ്രമോദിനി, ശ്രി പ്രഭ, പരേതനായ പ്രസന്നൻ, മരുമക്കൾ:...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 43-ാം വാര്‍ഷികാഘോഷമായ ആവണിപ്പൂവരങ്ങിന്റെ ഭാഗമായി ചേമഞ്ചേരിയിലെ അറിയപ്പെടാത്ത ചരിത്രതാളുകള്‍ ദൃശ്യരൂപത്തില്‍ അവതരിപ്പിച്ചു. മണ്‍മറഞ്ഞ പഴയ തലമുറയിലെ സാമൂഹ്യ പ്രവര്‍ത്തകരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്താനൊരുക്കിയ ചരിത്രദൃശ്യകം...

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ എച്ച്.എസ്.എസ്സില്‍ നടക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണക്കാലവധി ക്യാമ്പില്‍ കേഡറ്റുകള്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ പരിശീലനം നല്‍കി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരാണ്...

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്യൂണിറ്റി മാനവമൈത്രി സംഗമം സംഘടിപ്പിച്ചു. കെ. ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എല്ലാവരും കൂടിച്ചേരുമ്പോഴാണ് മാനവ സൗഹൃദം  ഫലവത്താവുക  എന്ന് അദ്ദേഹം...

കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണുക്ഷേത്രത്തിലെ അഷ്ടമി രോഹിണി  വിവിധ പരിപാടികളോടെ ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍ നടക്കും. കദളിക്കുല സമര്‍പ്പണം, പാല്‍പ്പായം എന്നിവ പ്രധാന വഴിപാടുകളാണ്.

കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷൻ കോഴിക്കോട് - DDU GKY പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന താലൂക്ക് തല തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്തംബർ 21 വ്യാഴാഴ്ച കൊയിലാണ്ടി...