KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ പാചക തൊഴിലാളികൾക്ക് പരിശീലനവും, സ്കൂളുകൾക്ക് ഗ്യാസ് അടുപ്പ് വിതരണവും നടത്തി, നഗരസഭാ ചെയർമാൻ അഡ്വ: കെ.സത്യൻ ഉൽഘാടനം ചെയ്തു...

കൊയിലാണ്ടി: ദേശീയപാതയോരത്തെ കടയ്ക്ക് തീപിടിച്ചു. കനറാ ബാങ്കിന് എതിർവശം റാണി മെറ്റൽസിലാണ് തീപിടുത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർഫോഴ്‌സ് തീയണച്ചതിനാൽ വലിയ അപകടമാണ് ഒഴിവായത്. ദേശീയപാതയിലെ ഗതാഗതം...

കൊയിലാണ്ടി: ഐ.എസ്.എം സംഘടിപ്പിക്കു നവോത്ഥാനം തീവ്രവാദമല്ല എന്ന കാമ്പയിന്റെ ജില്ലാ പ്രചരണോത്ഘാടനം കൊയിലാണ്ടിയിൽ നടന്നു. കേരള ജംഇയത്തുൽ ഉലമ വർക്കിംങ് പ്രസിഡണ്ട് സി.പി ഉമർ സുല്ലമി കാമ്പയിൻ...

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കല്‍ നാഗകാളി ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം ഫെബ്രുവരി 23, 24, 25 തീയതികളില്‍ ആഘോഷിക്കും. 23-ന് രാവിലെ കൊടിയേറ്റം, രാത്രി മെഗാനൈറ്റ്. 24-ന് ഉച്ചയ്ക്ക്...

കൊയിലാണ്ടി:  പൂക്കാട് വെള്ളാരി ഭഗവതി ക്ഷേത്ര മഹോത്സവം തുടങ്ങി. 23-ന് പാട്ടും വിളക്കും, സര്‍വൈശ്വര്യപൂജ, രാത്രി വിളക്കിനെഴുന്നള്ളിപ്പ്. 24-ന് ഉച്ചയ്ക്ക് സമൂഹസദ്യ, വൈകീട്ട് നാഗത്തിന് കൊടുക്കല്‍. 25-ന് വൈകീട്ട്...

കൊയിലാണ്ടി: വട്ടാംകണ്ട താഴെ കുനി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ മാധവി (80) നിര്യാതയായി. ഇവരുടെ കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്രബാങ്കിനു ദാനം ചെയ്തു. മക്കൾ: ബാബുരാജ്,...

കൊയിലാണ്ടി: പുളിയഞ്ചേരി മുന്നൂറ്റംകണ്ടി കുഞ്ഞിക്കണ്ണൻ നായർ (89)(റിട്ട; എസ്.ഐ, എ.ആർ ക്യാമ്പ്, മലപ്പുറം) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുരേഷ് (സി.ഐ.എസ്.എഫ് കരിപ്പൂർ വിമാനത്താവളം), ശ്രീജ, പ്രസീന,...

കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ തീയതി കുറിച്ചു. മാർച്ച് 23 മുതൽ ആരംഭിച്ച് 30ന് കാളിയാട്ടത്തോടുകൂടി ഉത്സവം സമാപിക്കും. വടക്കെ മലബാറിലെ പ്രശസ്ത...

കൊയിലാണ്ടി: ചങ്ങരംവളളി പുതുക്കുടി മീത്തൽ പരേതനായ അരുമയുടെ ഭാര്യ അരിയായി (85) നിര്യാതയായി. മക്കൾ: ജാനു, ദേവി, രാജൻ, സുരേന്ദ്രൻ, വത്സല, പരേതനായ രവി. മരുമക്കൾ: കുമാരൻ,...

കൊയിലാണ്ടി: മൂടാടി പുറക്കൽ നിടിയാണ്ടി മീത്തൽ കുഞ്ഞിക്കണാരൻ (85) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: എ.വി അശോകൻ. സുമതി, ലത. മരുമക്കൾ: ദാമോദരൻ, ഗംഗാധരൻ, ലത.