KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുചുകുന്ന് SARBTM കോളജിൽ എം.എസ്.എഫ്‌. നെ സംഘടനാ പ്രവർത്തനം നടത്താൻ അനുവദിക്കാതെ കോളേജ് അധികൃതരും എസ്.എഫ്.ഐ.യും ഫാസിസ്റ്റ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് MSF യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് തെക്കെ കോളൂർ മീത്തൽ ശശി ( 54)  നിര്യാതനായി. പരേതനായ ചന്തക്കുട്ടിയുടെയും കാർത്ത്യായനിയുടെയും മകനാണ്. ഭാര്യ:  റീന. മക്കൾ: ശരണ്യ, സാരംഗ് മരുമകൻ മിഥുൻ,...

കൊയിലാണ്ടി: ഓട്ടോറിക്ഷ തീവെച്ചു നശിപ്പിച്ച  നിലയിൽ കുറുവങ്ങാട് സെൻട്രൽ യു.പി.സ്കൂളിനു സമീപം നിർത്തിയിട്ടിരുന്ന രതിഷിന്റെ ഉടമസ്ഥതയിലുള്ള KL 18 B - 2389 നമ്പർ ഓട്ടോറിക്ഷയാണ് സാമൂഹ്യ...

കൊയിലാണ്ടി: യുവാവിനൊപ്പം ഒളിച്ചോടിയ യുവതിയെയും നാലര വയസുള്ള മകളെയും കണ്ടെത്തുന്നതിന് കൊയിലാണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.  ജനുവരി 4ാം തിയ്യതി മുതലാണ് ഇവരെ കാണാതായത്. കൊയിലാണ്ടി സ്വദേശി...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയില്‍ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ലക്ഷം ദീപം സമര്‍പ്പണം നടന്നു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ലക്ഷം ദീപം സമര്‍പ്പണത്തിന്റെ ഭാഗമായി വിശേഷാല്‍ ഗണപതി ഹോമവും...

കൊയിലാണ്ടി:  എല്‍.ഡി.എഫ് ഗവര്‍മെന്റിന്റെ കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണത്തിനിടക്ക് കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ അനുമതിയായത് 5 റെയില്‍വെ മേല്‍പ്പാലങ്ങള്‍ക്ക്.  ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം നിയമസഭയില്‍ ധനമന്ത്രി...

ചേമഞ്ചേരി: പ്രശസ്ത നാടകനടനും സംവിധായകനും കലാസാംസ്കാരിക പ്രവത്തകനുമായിരുന്ന ദാമു കാഞ്ഞിലശ്ശേരിയുടെ ഒന്നാം ചരമവാർഷികം 2019 ഫിബ്രവരി 7 ന് വ്യാഴാഴ്ച  വൈകീട്ട് 4 മണിക്ക് പൂക്കാട് കലാലയം...

ചിങ്ങപുരം: വന്മുകം എളമ്പിലാട്  എം എൽപി സ്കൂളിൽ ചന്ദ്രിക അറിവിൻ തിളക്കം പദ്ധതി മൂടാടി പഞ്ചായത്ത് രണ്ടാം വാർഡ് മുസ്‌ലിം ലീഗ് സിക്രട്ടറിയും സ്പോൺസറുമായ കാട്ടിൽ ഇസ്മായിൽ...

കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്തിലെ വയലാട്ട് കുടിവെള്ളപദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം.ശോഭ...

കൊയിലാണ്ടി; ഗ്രാമശ്രീ റസിഡൻസ് അസോസിയേഷൻ പന്തലായനി മലബാർ മെഡിക്കൽ കോളേജുമായി സഹകരിച്ച് സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്...