KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ഗവ.താലൂക്ക് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെ സഹായിക്കുന്ന കൊയിലാണ്ടി സി.എച്ച് സെന്റർ ഈദ് മീറ്റ് നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഈദ് മീറ്റ് ഉദ്ഘാടനം...

കൊയിലാണ്ടി: തിക്കോടി പാലൂർ പാലുകുറ്റി കുനി ചന്തു ആശാരി (86) നിര്യാതനായി. ഭാര്യ. ജാനകി. മക്കൾ. ശ്രീധരൻ (കേരള സ്പോർട്സ് കൗൺസിൽ വോളീബോൾ കോച്), വിജയൻ (ദുബായ്),...

കൊയിലാണ്ടി: ഗവ; താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൊയിലാണ്ടി സി.എച്ച്. സെന്റര്‍ പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണം നല്‍കി. കുവൈത്ത് വ്യവസായി ഹാലിഖ് ഉദ്ഘാടനം ചെയ്തു. സി.എച്ച്. സെന്റര്‍...

കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിള്‍ സംഘം പ്രദേശത്തെ വീടുകളില്‍ വൃക്ഷ തൈകള്‍ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഒരു വീട്ടില്‍ ഒരു വൃക്ഷ തൈ നടുക എന്ന...

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനത്തിൽ ഭൂമിക്കായ് ഒരുമ എന്ന സന്ദേശമുയർത്തി ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിപുലമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കൊയിലാണ്ടിയിലെ പൊതു ഇടങ്ങളിൽ വൃക്ഷതൈ നട്ടുകൊണ്ട് സംസ്ഥാന...

കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിന്റെ കീഴിലുള്ള ക്ഷേത്രക്കുളം ശുചീകരിച്ചു. കുട്ടികളടക്കം അൻപതോളം പേർ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി. വേനൽ കനത്തതോടെ കുളം വറ്റിവരണ്ടിരിക്കുകയാണ്. കുളത്തിന്റെ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ 8,9 വാര്‍ഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കോട്ടക്കല്‍ കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ എടക്കോടൻ കണ്ടി കല്ല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു .മക്കൾ: ഉഷ, രാജൻ, രമേശൻ, റീന, ഷീബ, രാഗേഷ്. മരുമക്കൾ: നാരായണൻ,...

കൊയിലാണ്ടി:  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2019, ലെ മികച്ച നഗരസഭക്കുള്ള "ഹരിതം" അവാർഡ് കൊയിലാണ്ടി  നഗരസഭക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയാണ് അവാർഡ് തുക. ജൂൺ...

 കൊയിലാണ്ടി. നാട്ടുപച്ചയുടെ നേതൃത്വത്തിൽ ശുചീകരണം സംഘടിപ്പിച്ചു.  ആത്മസംതൃപ്തിയുടെ നിറവിൽ നാട്ടുപച്ച പ്രവർത്തകർ,  നാട്ടുപച്ച രൂപീകരണ ശേഷം ആദ്യ പൊതുപരിപാടി വൻവിജയമായി 70 ൽ പരം വളണ്ടിയർമാർ ഊരള്ളുർ...