KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മേപ്പയ്യൂരിൽ നിന്നും പള്ളിക്കര - നന്തി വഴി കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ് വീണ്ടും ഓടിത്തുടങ്ങി.  നന്തി - പള്ളിക്കര -കീഴൂർ റൂട്ടിലെ ...

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്‌കൂളിൽ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. സ്‌കൂളിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ CCTV കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രണ്ട്...

കൊയിലാണ്ടി: ചിങ്ങപുരം സാമൂഹ്യ നന്മയ്ക്കായി നന്മയുടെ നല്ല പാഠം രചിച്ച് കൊണ്ടിരിക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിന് തുടർച്ചായി മൂന്നാം തവണയും ജില്ലാതല നല്ല പാഠം പുരസ്കാരം. 2016-17 വർഷത്തിലെ...

കൊയിലാണ്ടി: അരിക്കുളം ഒറവിങ്കൽ ചെരിയേരി പാർവ്വതി അമ്മ (86) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ നായർ, ജാനകി അമ്മ, ശാരദ അമ്മ (പെരുവട്ടൂർ), പ്രഭാകരൻ ചെരിയേരി (ചേലിയ), പരേതരായ...

കൊയിലാണ്ടി: നഗരസഭ 2019 - 20 വർഷത്തെ വാർഷിക പദ്ധതികളായ - കുറ്റി കുരുമുളക്, ഹരിത പച്ചക്കറി വ്യാപനം എന്നിവയുടെ വിതരണ ഉദ്ഘാടനം ആഗസ്ത് 29 ന്...

കൊയിലാണ്ടി.  കൊയിലാണ്ടി എംപ്ലോയ്മെൻ്റ് എക്സേചേഞ്ചിൽ പി.എസ്സ്.സി. ഫെസിലിറ്റേഷൻ സെൻ്റർ ആരംഭിച്ചു. സെൻ്ററിൻ്റെ ഉദ്ഘാടനം സംസ്ഥാന തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണൻ  നിർവ്വഹിച്ചു.   കേരളത്തിലെ...

കൊയിലാണ്ടി: അപകട ഭീഷണി ഉയർത്തി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ്.  ഈസ്റ്റ് റോഡിൽ നിന്ന് പുതിയ സ്റ്റാന്റിലേക്ക് പോകുന്ന റോഡിലാണ് വീഴാറായ നിലയിൽ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് നിൽക്കുന്നത്....

കൊയിലാണ്ടി: പാലക്കുളം കിഴക്കയിൽ കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: കല്യാണി പ്ലാത്തോട്ടത്തിൽ. മക്കൾ: ദിലീപ്, ദിനീഷ്, ദീപ. മരുമക്കൾ: ബിനില, രാമകൃഷ്ണൻ (ചേലിയ). സഞ്ചയനം: തിങ്കളാഴ്ച

കൊയിലാണ്ടി: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി അമ്പാടി കണ്ണൻമാർ  വീഥികളിൽ നിറഞ്ഞാടി. ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആഘോഷിച്ചു. അതിരുകളില്ലാത്ത സൗഹൃദം. മതിലുകളില്ലാത്ത മനസ്സ് എന്ന...

കൊയിലാണ്ടി: പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ ഡോക്സി ഡേ ആചരിച്ചു.  പരിപാടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എം.എൽ.എ. കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ...