നവീകരിച്ച വനിതാ തൊഴിൽ പരിശീലന കേന്ദ്രവും കമ്മ്യൂണിറ്റിഹാളും മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നഗരസഭയിലെ വരകുന്നില്‍ നിർമ്മിച്ച നവീകരിച്ച വനിതാ തൊഴിൽ പരിശീലന കേന്ദ്രവും കമ്മ്യൂണിറ്റിഹാളും കെ.ദാസന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയിൽ സംസ്ഥാന എക്സൈസ് തൊഴിൽ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍...