കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കർ ആഹ്വാനമനുസരിച്ച് ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി വാഷിംഗ്...
Koyilandy News
പേരാമ്പ്ര : എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ്റെ പേരാമ്പ്രയിലെ എം.എല്‍.എ. ഓഫീസിലേക്ക് തള്ളിക്കയറാന്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരുടെ ശ്രമം. കൊറോണ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ...
കൊയിലാണ്ടി: പൂക്കാട് വീട്ടിൽ നിന്നും കുട്ടിയെ തട്ടികൊണ്ടു പോകാൻ ശ്രമം. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവമെന്ന് നാട്ടുകാർ പറഞ്ഞു . ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തേക്കിറങ്ങിയതായിരുന്നു കുട്ടി....
കൊയിലാണ്ടി: പൊയിൽക്കാവ് പരേതനായ തുളുത്തേടത്ത് മാധവൻ നായരുടെ ഭാര്യ ചക്കിനാരി കമലo (79) നിര്യാതയായി. പിതാവ്: പരേതനായ ചക്കിനാരി ഗോപാലൻ നായർ. മാതാവ്: പരേതയായ ഉണ്യേമ കുട്ടിയമ്മ....
കൊയിലാണ്ടി: കൊയിലാണ്ടി തയ്യിൽ സിൽക്ക് മാർട്ട് ഉടമ പരേതനായ ലതാലയത്തിൽ ശ്രീധരൻ്റെ ഭാര്യ: സത്യവതി (78) നിര്യാതയായി. മക്കൾ: സുധ, ലത, സുജ, പ്രവീൺ (തയ്യിൽ സിൽക്ക്‌മാർട്ട്)....
കൊയിലാണ്ടി: കുറുവങ്ങാട് കല്ലിട്ട നടക്കുനി (ഹേമം പരേതനായ കൃഷ്ണൻ്റെയും, മാധവിയുടെയും മകൻ മനേഷ് കുമാർ (47) (പച്ചകറി വ്യാപാരം) നിര്യാതനായി. ശവസംസ്ക്കാരം ഇന്ന് (ബുധനാഴ്ച) രാത്രി 10...
കൊയിലാണ്ടി. കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന കലാപരിപാടികളടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇത്തവണത്തെ ഉത്സവത്തിൽ...
കൊയിലാണ്ടി: ദേശീയ പാതയിൽ ലോറിയിൽ കൊണ്ടുപോവുകയായിരുന്ന 25 ടണ്ണോളം ഭാരമുള്ള ഇരുമ്പ് റോൾ കൊയിലാണ്ടി ടാക്സി സ്റ്റാൻ്റി സ്റ്റാൻ്റിന് മുമ്പിലേക്ക് തെറിച്ച് വീണു. വൻ ദുരന്തം ഒഴിവായി....
കൊയിലാണ്ടി : ചെങ്ങോട്ടുകാവിനും കാപ്പാട് മുനമ്പത്തിനും ഇടയിലുള്ള തീര മേഖലയില്‍ വരള്‍ച്ച കാരണം തെങ്ങുകള്‍ വ്യാപകമായി നശിക്കുന്നു. തെങ്ങോലകള്‍ പഴുത്ത് കൂമ്പ് ഉണങ്ങി നശിക്കുകയാണ്. മുന്‍കാലങ്ങളില്‍ തഞ്ചാവൂര്‍...
കൊയിലാണ്ടി: പരീക്ഷകൾ മാറ്റി അവധി പ്രഖ്യാപിച്ചതോടെ നാടെങ്ങും കുട്ടി കടകൾ സജീവമായി. ഓലകൾ കെട്ടിയും, തുണിമറച്ചുമാണ് കടകൾ കെട്ടിയുണ്ടാക്കിയത്. കോല് മിഠായി, സിപ്പപ്പ്, ഉപ്പിലിട്ട മാങ്ങ, അച്ചാർ,...