KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കോഴിക്കോട് : സയ്യിദ് അബുൾ റഹിമാൻ ബാഫഖി തങ്ങൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ മദ്രസാധ്യാപക ക്ഷേമനിധി ബോർഡംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട  ഹാരിസ് ബാഫഖി തങ്ങളെ കൈതപ്രം ദാമോദരൻ നമ്പൂതിരി പൊന്നാടയണിച്ച്...

കൊയിലാണ്ടിയിൽ ഇന്ന് 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് 4, 36, 37, 41 എന്നിവിടങ്ങളിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊയിലാണ്ടി ഹാർബറിൽ വെച്ച് നടത്തിയ ആന്റിജൻ പരിശാധനയിൽ...

കൊയിലാണ്ടി: കൊല്ലം ചുള്ളിയിൽ കദീശക്കുട്ടി (70) നിര്യാതയായി. ഭർത്താവ്: പരേതനായ പരപ്പിൽ മൊയ്തു. മക്കൾ: നസീർ, ഷെഫീഖ്, നൗഷാദ്, നജീബ്, മരുമക്കൾ സക്കീന, ഷെറീന, ജമീല, റംല.

കൊയിലാണ്ടി: മൂടാടി വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം രണ്ട് പേർ ട്രെയിനിടിച്ചു മരിച്ചു. പുതിയോട്ടിൽ അബ്ദുള്ള (71), ഭാര്യ അസ്മ (56), എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു....

കൊയിലാണ്ടി: അഴിമതിക്കെതിരെ ജൻ അഭിയാൻ കേന്ദ്ര ഭാരതിൻ്റെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബ്ലോക്ക് ഓഫീസിലെ അസി. എക്സി. എഞ്ചിനീയർ കൈക്കൂലി ആവശ്യപ്പെടുന്നതിൽ...

കൊയിലാണ്ടി: പെരുവട്ടൂരില്‍ മൂന്ന് കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ടൗണില്‍ പുലര്‍ച്ചയോടെ വിവിധ കടകളില്‍ പരിശോധന നടത്തുന്ന ഒരാളുടെ സി സി ടി വി ദൃശ്യങ്ങള്‍ പോലീന് ലഭിച്ചു....

കൊയിലാണ്ടി: കൊല്ലം കുട്ടത്തു കുന്നുമ്മൽ പരേതനായ കൃഷ്ണൻ കുറുപ്പിൻ്റെ ഭാര്യ നാരായണി (82) നിര്യാതയായി. മക്കൾ: ശിവദാസൻ, മുരളീധരൻ, ശശിധരൻ, (അബുദാബി), പരേതനായ വേണു. മരുമക്കൾ: ജയന്തി,...

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മുബാറക്ക് മഹലിൽ എൻ.കെ.മുഹമ്മദലി (76) (ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രവർത്തകൻ). ഭാര്യ: ഫാത്തിമ . മക്കൾ: നാസർ, ആഷിഫ് (കുവൈത്ത്), റഹ്മത്ത്. മരുമക്കൾ: അൻസാർ...

കൊയിലാണ്ടി: മുസ്ലിയാരകത്ത് കുനിയിൽ ഫാത്തിമ (63) നിര്യാതയായി. ഭർത്താവ്. അബ്ദുള്ള. മക്കൾ. ജുമൈലത്ത്, സോഫിയ, ഷാനിഭ. മരുമക്കൾ: ഹനീഫ, ഷഫീഖ്, യൂസഫ്. സഹോദരങ്ങൾ: ഇമ്പിച്ചി , ആയിഷ,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കവലാട് പരേതനായ പിലാക്കണ്ടി ഖാദറിന്റെ മകൻ പിലാക്കണ്ടി നാസർ (39/ നിര്യാതനായി. മാതാവ് : ഫാത്തിമ ഭാര്യ :സജ്‌ന മക്കൾ: ശഹബാൻ, മുഹമ്മദ്‌ യാസീൻ. സഹോദരങ്ങൾ: നസീമ, നസീറ, നസീബ.