KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഉള്ളിയേരി: കോവിഡ് കാലം സർഗാത്മകമാക്കാൻ കവിതയും കൂടെ സിനിമാ പാരഡിഗാനവുമായ് ഉള്ളിയേരിക്കാരൻ അൻഷിത്ത് ഇതാ വീണ്ടും. കഴിഞ്ഞ വർഷം ലോക് ഡൗണിൽ ആയിരുന്നു തുടക്കം. ഇരുപതിലേറെ കവിതകളും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 11 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടി,കുട്ടികൾകണ്ണ്സ്‌കിൻപല്ല്എല്ല് രോഗംചെസ്റ്റ്‌ എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: കണയങ്കോട് ഐ.ടി.ഐ സ്റ്റോപ്പിനു സമീപം ഗ്യാസ് സിലിണ്ടറുമായി വന്ന ലോറി മറിഞ്ഞു. ആളപായമില്ല. സിലിണ്ടറുകൾക്ക്‌ ചോർച്ചയില്ല. കൊയിലാണ്ടി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന് സിലിണ്ടറുകൾ മാറ്റുന്നു....

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചാലഞ്ച് ഏറ്റെടുത്ത് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി 3 ലക്ഷം രൂപയുടെ ചെക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാബുരാജിൽ നിന്ന് നിയുക്ത...

കൊയിലാണ്ടി: ആരോഗ്യ പ്രവർത്തകർക്കായി താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിച്ചു. കാലത്ത് 7 ന് താമരശ്ശേരിയിൽ നിന്നും പുറപ്പെട്ട് 7-50 ന് കൊയിലാണ്ടിയിൽ എത്തിച്ചേരും....

കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക് ഡൗണിൻ്റെ മൂന്നാം ദിവസവും പ്രവർത്തി ദിവസവുമായ തിങ്കളാഴ്‌ച നഗരത്തിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്ക് പോലീസിൻ്റെ കർശനമായ പരിശോധനയിൽ അനാവശ്യമായി വാഹനവുമായി...

കൊയിലാണ്ടി: സഹോദരിക്ക് പിന്നാലെ സഹോദരനും കോവിഡ് ബാധിച്ച് മരിച്ചു. പൊയിൽക്കാവ് ചക്കിനാരി ഹരിദാസൻ നായർ (68) ആണ് (ഗുജറാത്ത്, കോൾ കേപ് ടയേഴ്സ് ബറോഡ). കോവിഡ് ബാധിച്ച് മരിച്ചത്....

കൊയിലാണ്ടി: ഒമാനിൽ കോവിഡ് രക്തസാക്ഷിയായി മറ്റൊരു സ്റ്റാഫ് നേഴ്സ് കൂടി നമ്മെ വിട്ടു പിരിഞ്ഞു. ഒമാനിലെ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സും കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശിനിയുമായ രമ്യ റജുലാൽ...

കൊയിലാണ്ടി: കോഴിക്കോട് ഭാഷാശ്രീ മുൻ പത്രാധിപർ ആർ കെ രവിവർമ്മയുടെ സ്മരണയ്ക്കായൊരുക്കിയ സംസ്ഥാന സാഹിത്യ പുരസ്കാരം അശോകൻ ചേമഞ്ചേരിക്ക്. ജീവിത ശൈലീ രോഗങ്ങളും പ്രതിവിധിയും-ഒരു സമഗ്രാന്വേഷണം എന്ന...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 10 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽസർജ്ജറിഇ.എൻ.ടി,കുട്ടികൾകണ്ണ്സ്‌കിൻപല്ല് എന്നിവ ലഭ്യമാണ്. ഇന്ന്...