KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പേരാമ്പ്ര; മണ്ഡലത്തിലെ തുറയൂർ പഞ്ചായത്തിൽ അന്തരിച്ച യുവജനതാദൾ നേതാവ് അജീഷ് കൊടക്കാടിൻ്റെ പിതാവും മുതിർന്ന നേതാവും പാർട്ടിയുടെ മുൻകാല പ്രസിഡൻ്റുമായ കൊടക്കാട് ബാലൻ നായർ, ഗ്രാമപഞ്ചായത്ത് മെമ്പർ...

കൊയിലാണ്ടി: അരിക്കുളം മുത്താമ്പി റോഡിലെ ടോൾ ബൂത്ത് ഉടൻ പൊളിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വർഷങ്ങളായി ടോൾപിരിവ് നടക്കാത്ത ഈ ബൂത്ത് ഗതാഗതത്തിന് വഴിമുടക്കിയായിരിക്കുകയാണ്. പലപ്പോഴായി ഇവിടെ...

കൊയിലാണ്ടി: ഓവ് ചാൽ നിർമ്മാണം ജനങ്ങൾക്ക് സൗകര്യ പ്രദമാക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. നഗരസഭയിലെ 27-ാം വാർഡ് കുറുവങ്ങാട് കുപ്പാംപുറത്ത് താഴ നിർമ്മിക്കുന്ന ഓവ്ചാൽ ജനങ്ങളുടെ സൗകര്യത്തിനനുസരിച്ചായിരിക്കണമെന്ന് ബി.ജെ.പി....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കല്ലുപുറത്ത് നാരായണൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ പ്രസാദ്, നിഷാദ്. സഹോദരങ്ങൾ: മാധവി, മാണി, ഭാസ്കരൻ.

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ജൂൺ 29 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ.പി.യിൽ കർശന നിയന്ത്രണം ഉണ്ട്. അത്യവശ്യക്കാർ മാത്രമേ സേവനത്തിനായി...

കൊയിലാണ്ടി: ചേലിയ പ്രദേശത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജ മദ്യത്തിനും, മയക്കു മരുന്നിനുമെതിരെ സർവ്വകക്ഷികളുടെ നേതൃത്വത്തിൽ കർമ്മ സമിതി രൂപീകരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നഗരസഭ വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു. നഗരസഭയുടെയും, തിരുവങ്ങൂർ പ്രാഥമിക ആരോഗ്യ  കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നഗരസഭ ഇ.എം.എസ്. ടൗൺ ഹാളിലാണ് വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചത്. ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ...

കൊയിലാണ്ടി: നഗരസഭയിലെ ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും സമ്പൂർണ്ണ പോഷകാഹാരം വിതരണം ചെയ്തു. കണയങ്കോട് അംഗൻവാടിയിൽ നടന്ന വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ കെ. പി. സുധ നിർവ്വഹിച്ചു. ക്ഷേമകാര്യ...

കൊയിലാണ്ടി: തെങ്ങിലകത്ത് ഇബാഹിം (56) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: ആയിഷ, ലുഖ്മാൻ, ബിലാൽ, ഖദീജ. മരുമകൻ: അറഫാത്ത്. സഹോദരങ്ങൾ: അബ്ദുസ്സലാം, ഇസ്മായിൽ, അയ്യൂബ് സഖാഫി (സെക്രട്ടരി, കൊയിലാണ്ടി താലൂക്ക്...

കൊയിലാണ്ടി : മന്ദമംഗലം പരേതരായ ചാത്തോത്ത് ചെക്കോട്ടിയുടേയും കല്യാണിയുടേയും മകൾ രാധ (59] നിര്യാതയായി. സഹോദരങ്ങൾ: മാധവി, ശാന്ത, ഗംഗാധരൻ, പരേതനായ കൃഷ്‌ണൻ, സഞ്ചയനം: ബുധനാഴ്ച.