കൊയിലാണ്ടി: വിഷ രഹിത പച്ചക്കറി വിപണനമേള സംഘടിപ്പിച്ചു. വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ക്യാമ്പയിന്റെ ഭാഗമായി സംയോജിത കൃഷി കൊയിലാണ്ടി ഏരിയാ തല വിപണനമേള സി.പി.ഐ.എം...
Koyilandy News
കൊയിലാണ്ടി: അണേല ഫിഷ് ഫാമിൽ വിളവെടുപ്പ് നടത്തി. ഉദ്ഘാടനം വാർഡ് കൗൺസിലർ പ്രമോദ്, മീത്തലെക്കുന്നത്ത് രാഘവൻ നായർക്ക് ആദ്യവില്പന നൽകി നിർവഹിച്ചു. ചടങ്ങിൽ സംരംഭകരായ മധുസൂദനൻ വലിയ...
കോഴിക്കോട്: കോടഞ്ചേരിയിൽ വ്യത്യസ്ത മതസ്ഥർ തമ്മിൽ വിവാഹം ചെയ്തതിൽ അസ്വാഭാവികത കണേണ്ടതില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ. പ്രായപൂർത്തിയായവർക്ക് ഏത് മതവിഭാഗത്തിൽനിന്നും വിവാഹം കഴിക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 13 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 7 pm)ഡോ.ഷാനിബ (7 pm to...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 13 ന് ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിദന്ത രോഗംകുട്ടികൾഇ.എൻ.ടികണ്ണ്സ്ത്രീ...
കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തിയേഴാം ഡിവിഷനിൽ 2019 - 20 വർഷത്തെ കോർപ്പസ് ഫണ്ട് ഉപയോഗിച്ച് 40 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച മാവിൻചുവട് പെരുങ്കുനി തോട് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം...
കൊയിലാണ്ടി: നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയർ, പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന യോഗത്തില് നഗരസഭ ചെയർ പേഴ്സൺ കെ പി...
കൊയിലാണ്ടി: വിഷുവിന് ഒരുമുറം വിഷരഹിത പച്ചക്കറി എന്ന ആശയവുമായി സി പി എം കൊല്ലം ലോക്കൽ കമ്മിറ്റിയുടെയും, സംയോജിത കൃഷി കൊല്ലം മേഖല കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച...
കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ദീപ്തം 2022 പൂക്കാട് എഫ്.എഫ് ഹാളിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി...
കൊച്ചി: സിപിഐ എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന്റെ പേരിൽ മുതിർന്ന നേതാവ് കെ വി തോമസിനെതിരെ നടപടി എടുക്കരുതെന്ന് കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. ഒരു...