കൊയിലാണ്ടി: എസ്എഫ്ഐ കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു. പകൽ മൂന്ന് മണിക്ക് തിരുവങ്ങൂർ ടൗണിൽ നിന്നാരംഭിക്കുന്ന വിദ്യാർഥി റാലി കാപ്പാട് ബീച്ചിലെ അഭിമന്യു വള്ളിക്കുന്ന് നഗറിൽ എത്തുന്നതോടെ...
Koyilandy News
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 1 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഇ.എൻ.ടികുട്ടികൾദന്ത രോഗംഅസ്ഥി രോഗംസ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 1 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ. ഷാനിബ (7.30pm to...
കൊയിലാണ്ടി : നെല്ല്യാടികടവ് പെരുംകുനി ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ. കുമാരൻ. മക്കൾ : ലീല, ശാന്ത, ലളിത പരേതനായ കൃഷ്ണൻ, മരുമക്കൾ: ശങ്കരൻ, പരേതനായ...
കൊയിലാണ്ടി: നടേരി മുതുവോട്ട് ബാലകൃഷ്ണൻ നായർ (61) നിര്യാതനായി. ഭാര്യ: വനജ. മക്കൾ : നീതു, നിതിൻ. മരുമക്കൾ: ജയേഷ്, അഭിന.
കൊയിലാണ്ടി: പന്തലായനി പാറളത്ത് ബിജു (42) നിര്യാതനായി, പിതാവ്: പ്രഭാകരൻ നായർ. അമ്മ രാജലക്ഷ്മി, സഹോദരൻ: ബൈജു, സഞ്ചയനം: തിങ്കളാഴ്ച.
കൊയിലാണ്ടി: 60 വയസു കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെങ്ങളം പാലിയക്കണ്ടി ശിവദാസൻ നഗറിൽ ചേർന്ന...
കൊയിലാണ്ടി: മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ അനാച്ഛാദനം ചെയ്തു. ഗവൺമെന്റ് ഫിഷറീസ് യു.പി.സ്കൂളിന് മുൻ പ്രധാനാധ്യാപകൻ കെ രാജൻ സമർപ്പിച്ച മഹാത്മാ ഗാന്ധിയുടെ അർധകായ പ്രതിമ കൊയിലാണ്ടി...
കൊയിലാണ്ടി: അധ്യാപകന് സസ്പെൻഷൻ പ്രതിഷേധവുമായി കെ.എസ്.ടി.എ. അരിക്കുളം എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ ഡി.ആർ ഷിംജിത്തിനെതിരെയുളള സസ്പെൻഷൻ നടപടി മാനേജർ പിൻവലിക്കാത്തതിനെ തുടർന്ന് കെ.എസ്.ടി.എ കൊയിലാണ്ടി അരിക്കുളത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു....
കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ഒന്നാം ചരമ വാർഷിക പരിപാടികൾ ഏപ്രിൽ 2 ന് സമാപിക്കും. ഏപ്രിൽ 1, 2 തിയ്യതികളിൽ നടക്കുന്ന പരിപാടികളോടെ...