KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 7 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിചെസ്റ്റ്ഇ.എൻ.ടികുട്ടികൾദന്ത രോഗംസി.ടി. സ്കാൻ...

കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 07 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30 am to 7.30 pmഡോ. ഷാനിബ...

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി. സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റ സഹകരണത്തോടെ കാലം തെറ്റിയ കാലാവസ്ഥ എന്ന വിഷയത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു....

കൊയിലാണ്ടി: ഹൈമാസ്റ്റ് ലൈറ്റ് കത്താത്തതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്‌ മുത്താമ്പി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തന രഹിതമായിട്ടും നന്നാക്കാൻ തയ്യാറാവാത്ത കൗൺസിലറുെടെയും അധികാരികളുടെയും നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ...

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്ന മൂടാടി പഞ്ചായത്തിലെ ഗോപാലപുരം പ്രദേശത്ത് ബൈപ്പാസ് മുറിച്ചു കടക്കുവാൻ ഉതകുന്ന തരത്തിൽ സഞ്ചാരയോഗ്യമായ അടിപ്പാതയോ ഫൂട്ട്ഓവർ ബ്രിഡ്ജോ സ്ഥാപിക്കുക എന്ന...

ചേമഞ്ചേരി : കാപ്പാട് ഗവ: യു പി സ്കൂളിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസിന്റെ മുകളിലത്തെ മേൽക്കൂര മോഷ്ടിക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ദിവസമാണ് പകൽ സമയത്ത് പഴയ പഞ്ചായത്ത് ഓഫീസും ഇപ്പോഴത്തെ ഹോമിയോ ഡിസ്‌പെൻസറിയും, വെറ്റെറിനറി...

കൊയിലാണ്ടി: ചേമഞ്ചേരി മണ്ണാറക്കൽ മോഹൻദാസ് (54) (ദേശ പ്രിയ ഹോട്ടൽ പൊയിൽക്കാവ്) നിര്യാതനായി. മണ്ണാറക്കൽ ലക്ഷ്മി അമ്മയുടെയും, പരേതനായ കേളുക്കുട്ടി നായരുടെയും മകനാണ്. ഭാര്യ: ശശികല (മാഹി)....

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സാരഥി തുവ്വക്കോടിന്റെ ആഭിമുഖ്യത്തിൽ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. യുവ സാഹിത്യകാരി വിനീത മണാട്ട് വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: പട്ടികജാതി ക്ഷേമ സമിതിയുടെ മുഖപത്രമായ മുന്നോട്ട് ദ്വൈമാസികയ്ക് കൊയിലാണ്ടി ഏരിയയിൽ 600 വരിക്കാരെ ചേർക്കാൻ തീരുമാനിച്ചു. ക്യാംപയ്ന്റെ ഔപചാരിക ഉദ്ഘാടനം സി. പി. ഐ. (എം)...