KOYILANDY DIARY.COM

The Perfect News Portal

Koyilandy News

10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര, കനാൽമുക്കു, കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസൻ (60)...

കൊയിലാണ്ടി: കൊല്ലം പുത്തൻപുരയിൽ വിജയൻ (64) (ഐശ്വര്യ ഹോട്ടൽ കൊല്ലം) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിനിജ, അജനി. മരുമക്കൾ: ശ്യാം പ്രസാദ് (കുട്ടമ്പൂർ ), അഭിലാഷ്...

കോഴിക്കോട്: പയ്യോളി ടൗണിന് സമീപം ​റോഡിൻ്റെ വശത്തുകൂടി നടന്നുവരികയായിരുന്ന കുട്ടികളെ വാഹനം ഇടിച്ചുവീഴ്ത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. പേരാമ്പ്ര റോഡിലൂടെ ടൗണിലേക്ക് നടന്നു വന്ന രണ്ടു...

പയ്യോളി: ബി.എസ്.എൻ.എൽ ഇൻ്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചതിനെ തുടർന്ന് മൂടാടി വില്ലേജ് ഓഫിസിലെത്തിയവർ വലഞ്ഞു. ചൊവ്വാഴ്ച രാവിലെ മുതലാണ് നന്തി ബസാറിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിൽ ഇൻ്റർനെറ്റ് കണക്ഷൻ...

ശക്തമായ മഴ ബൈപ്പാസ് ഓരങ്ങളിൽ വീടുകൾ വാസയോഗ്യമല്ലാതായതായി പരാതി. കൊയിലാണ്ടി പന്തലായനി കുറ്റാണി മീത്തൽ സിത്താരയാണ് കൊയിലാണ്ടി തഹസിൽദാർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ബൈപ്പാസ് നിർമ്മാണത്തിൻ്റെ...

ബാ​ലു​ശ്ശേ​രി: നിരോധിത മയക്കുമരുന്നായ എം.​ഡി.​എം.​എ​ യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ബാ​ലു​ശ്ശേ​രി അ​റ​പ്പീ​ടി​ക സ്വ​ദേ​ശി അ​മ​ർ ജി​ഹാ​ദ് (26) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് സ്പെ​ഷ​ൽ ഡ്രൈ​വി​ൻ്റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ്...

പയ്യോളി: മിനിമാസ്റ്റ് ലൈറ്റ് സ്വിച്ച്ഓൺ കർമം കെ. മുരളീധരൻ എം. പി. നിർവഹിച്ചു. ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിനു സമീപത്താണ് ലൈറ്റ് സ്ഥാപിച്ചത്. എം. പി യുടെ...

റോഡരികിലെ മണ്ണ് ഒലിച്ചുപോയി വാഹനങ്ങൾ ഇറക്കാൻ പ്രയാസം. കൊയിലാണ്ടി: ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൻ്റെ തെക്കുഭാഗത്ത് റോഡിൻ്റെ വശങ്ങൾ താഴ്ന്നുകിടക്കുന്നത് വാഹനങ്ങൾക്ക് റോഡരികിലേക്ക് ഇറങ്ങാൻ പ്രയാസം സൃഷ്ടിക്കുന്നു. പഴയ...

ഇരിങ്ങൽ: അമ്പലക്കുറ്റിയിൽ ബാലൻ (84 ) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രജീഷ് ബാബു, ബിന്ദു, രാജേഷ്, സുജിത്ത്. മരുമക്കൾ: ജിഷ, കൃഷ്ണൻ (വാകയാട് ), രാഗി,...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജനുവരി 25 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം കുട്ടികൾ...