കൊയിലാണ്ടിയിൽ കുടുംബശ്രീയുടെ സംഘടനാമികവ് വിളിച്ചോതി പടുകൂറ്റൻ ഘോഷയാത്ര. കുടുംബശ്രീ രജതജൂബിലിയുടെ ഭാഗമായി 4,7,8, 9 തിയ്യതികളിലായി നടക്കുന്ന കലോത്സവത്തിൻ്റെ ഭാഗമായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. നാലാം തിയ്യതി കോതമംഗലം...
Koyilandy News
കൊയിലാണ്ടി തീരദേശ റോഡിൽ ദുരിതയാത്ര, അപകടങ്ങൾ നിത്യ സംഭവം. ഹാർബർ മുതൽ ചെറിയമങ്ങാട് വിരുന്നു കണ്ടി വരെ തീരദേശ റോഡ് പൂർണ്ണമായും പൊട്ടി തകർന്ന് ചെമ്മൺ പാതയായിരിക്കുകയാണ്....
പയ്യോളിയിൽ വടിവാൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. നഗരസഭയിലെ തീരദേശ മേഖലയായ ഭജനമഠം യു.പി സ്കൂളിനു സമീപത്താണ് വടിവാൾ കണ്ടെത്തിയത്. സ്കൂളിൻ്റെ തെക്കുഭാഗത്തുള്ള ചുറ്റുമതിനോട് ചേർന്ന പൊതുവഴി വൃത്തിയാക്കുന്നതിനിടയിലാണ് പഴകിയ...
നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ചു. CCTV ക്യാമറയിൽ കുടുങ്ങിയ മോഷ്ടാവിനെ തിരയുന്നു. കൊയിലാണ്ടി ദേശായപാത അരങ്ങാടത്താണ് ഹൈവേയിൽ നിർത്തിയിട്ട സ്കൂട്ടറിൽ നിന്നും, ബാഗ് മോഷ്ടിച്ച് കടന്നത്. ...
കൊയിലാണ്ടി: കേരള ഫയർ & റെസ്ക്യൂ ജില്ലാ തല ഫുട്ബോൾ മത്സരം കൊയിലാണ്ടി സ്റ്റേഡിയത്തിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനിലെയും ടീമുകൾ...
പാലോറ ഹൈസ്കൂളിൽ രാത്രി ക്ലാസ് 'വീടരികിലേക്ക്' തുടക്കമായി. എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയ ശതമാനം ഉയർത്തുന്നതിനായി പാലോറ ഹൈസ്കൂൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന രാത്രി ക്ലാസ് " വീടരികിലേക്ക് "...
വൈദ്യുതി മുടങ്ങി.. കൊയിലാണ്ടിയിൽ 11 കെ. വി. ലൈനിൽ വർക്ക് നടക്കുന്നതിനാൽ ഇന്ന് (07/02/2023 ചൊവ്വാഴ്ച) പല സ്ഥലങ്ങളിലായി വൈദ്യുതി മുടങ്ങും.. രാവിലെ 7 മണി മുതൽ...
കാപ്പാട് : പരേതനായ പാറയിൽ അലിയുടെ ഭാര്യ കാച്ചിലപ്പറമ്പത് പാത്തുമ്മ (90) നിര്യാതയായി. മക്കൾ: അബൂബക്കർ, അയിഷബി, സഫിയ, അബ്ദുറഹ്മാൻ കുട്ടി, ഖദീജ ബീവി, മുഹമ്മദ്, നഫീസ,...
കൊയിലാണ്ടി: പറമ്പിൽ ശാരദാമ്മ (82) നിര്യാതയായി.. ഭർത്താവ്: പരേതനായ പറമ്പിൽ അപ്പുക്കുട്ടി മാസ്റ്റർ. മക്കൾ: വിജയലക്ഷ്‌മി (റിട്ട. പ്രിൻസിപ്പാൾ, പൊയിൽക്കാവ് ഹയർ സെക്കന്ററി സ്കൂൾ), രമ (സൗദി...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 7 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...