കൊയിലാണ്ടി നഗരസഭ കോമത്ത്കര 30-ാം വാർഡ് അംഗൻവാടി കലോത്സവം ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഷീന ടി കെ അധ്യക്ഷത വഹിച്ചു. കവി...
Koyilandy News
അശ്രദ്ധമായ ആഘോഷങ്ങളിൽ കൊയിലാണ്ടി മേഘലയിൽ നിരവധി സ്ഥലങ്ങളിൽ തീപ്പിടുത്തം ഉണ്ടായി. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിൽ ചെറിയ വിഷു നാളിൽ ജീവനക്കാർക്ക് വിശ്രമമില്ലാത്ത ദിവസമായിരുന്നു. പടക്കം പൊട്ടിച്ചും മറ്റും...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 15 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8 am to 8pm) ഡോ....
കൊതുക് വലക്കുള്ളിൽ കിടന്ന് പ്രതിഷേധം ആളിക്കത്തി. കൊയിലാണ്ടി താലൂക്കാശുപത്രിയിലെ കെട്ടിക്കിടക്കുന്ന മലിനജലത്തിൽനിന്നുണ്ടാകുന്ന കൊതുകുശല്യത്തിൽ പ്രതിഷേധിച്ച് നഗരസഭാ കൗൺസിലറും കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡണ്ടുമായ രജീഷ് വെങ്ങളത്ത് കണ്ടി...
കൊയിലാണ്ടി : കൊയിലാണ്ടിയിൽ വീട്ടിൽ നിന്ന് നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തു. കോമത്ത്കര ചരപ്പറമ്പിൽ കുഞ്ഞിരാമന്റെ വീട്ടിൽ നിന്നാണ് പോലീസ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇയാളിൽ...
കൊയിലാണ്ടി: പന്തലായനി കുളത്തിൽ കുഞ്ഞികേളപ്പന്റെ ഭാര്യ നാരായണി (77) നിര്യാതയായി. മക്കൾ: അജിത് കുമാർ (ദുബായ്), മിനി (സപ്ലൈകോ, നിലമ്പൂർ), മരുമകൻ: ശ്രീജിത്ത് കുമാർ (ഹെഡ്മാസ്റ്റർ, അമരമ്പലം...
കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ബാർ ഡെ ' 23 ,കുടുബ സംഗമം നടത്തി. അഭിഭാഷകരും കുടുബാംഗങ്ങളും, ജുഡിഷ്യൽ ഓഫീസർമാരും പങ്കെടുത്തു. കുടുബ സംഗമം ജില്ലാ ജഡ്ജ്...
കൊയിലാണ്ടി: നഗരമധ്യത്തിൽ ഈസ്റ്റ് റോഡ് ജംഗ്ഷന് സമീപം ടിപ്പർ ലോറി കേടായി. മണിക്കുറുകൾ നീണ്ട ഗതാഗത കുരുക്ക്. വിഷു തിരക്കിനിടയിൽ ആണ് നഗരമധ്യത്തിൽ കൂറ്റൻ ബെൻസ് ടിപ്പർ...
കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഫയർഫോഴ്സ് ഡേ ആചരിച്ചു. 1944 ഏപ്രിൽ 14 ന് മുംബൈ ഷിപ്പിയാർഡിൽ ഉണ്ടായ തീപിടുത്തത്തിൽ വീരമൃത്യുവരിച്ച 71 സേനാംഗങ്ങൾക്കുള്ള ആദരവായിട്ടാണ് ഏപ്രിൽ 14ന്...
കൊയിലാണ്ടി: കുന്നത്ത് (പൗർണ്ണിമ) ഉണ്ണി നായർ (73) നിര്യാതനായി. ഭാര്യ: കണ്ടച്ചൻ കണ്ടി പ്രസന്ന. മക്കൾ: നീന, നീത, നിതിൻ. മരുമക്കൾ: ദിനേശ് കുമാർ (പേരാമ്പ്ര), സുരജ്...
