കോഴിക്കോട്: ക്രിസമസ് - പുതുവത്സര ആഘോഷത്തിനായി മത്സ്യഫെഡ് നാളെ മുതല്‍ ജനുവരി രണ്ട് വരെ മത്സ്യവിഭവങ്ങളുടെ പ്രത്യേക വില്‍പ്പന നടത്തും. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് ഫീസ്റ്റ് ഓഫ്...
Kerala News
കോഴിക്കോട്: ആയിരക്കണക്കിനാളുകളുടെ സാന്നിദ്ധ്യത്തില്‍ കോഴിക്കോട് ബീച്ചിനെ സാക്ഷിയാക്കി പുനരേകീകരിച്ച കേരള നദ്വത്തുല്‍ മുജാഹിദീന്‍ ഐക്യ മഹാസമ്മേളനം നടന്നു. കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്തു....
ന്യൂഡല്‍ഹി: നോട്ടുനിരോധനം വന്നതിനു പിന്നാലെ ഇതുവരെ പിടിച്ചെടുത്തതു സ്വര്‍ണവും മറ്റു വസ്തുവകകളും അടക്കമുള്ള 3185 കോടിയുടെ അനധികൃത സ്വത്ത്. കണ്ടെടുത്തവയില്‍ 86 കോടിയുടെ പുതിയ 2000ന്റെ നോട്ടുകളും...
കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ മുളവുകാടിനു സമീപം തീപിടിച്ചു. മെട്രോ റെയില്‍ സൗന്ദര്യവല്‍ക്കരണത്തിന്റ ഭാഗമായി വച്ചുപിടിപ്പിച്ച ഇരുപതോളം തണല്‍മരങ്ങള്‍ കത്തിനശിച്ചു. മരങ്ങള്‍ക്കു ചുറ്റും ഘടിപ്പിച്ചിരുന്ന ഇരുമ്പ് ഷീല്‍ഡ് മാത്രമാണ്...
മ്യൂസിക് റിയാലിറ്റി ഷോയില്‍ പങ്കെടുത്തു വിജയിയായ മുതല്‍ പ്രേക്ഷകരുടെ പ്രിയ ഗായികയാണ് ബേബി ശ്രേയ. ഇതിനകം സിനിമയിലുള്‍പ്പെടെ ഒട്ടേറെ ഗാനങ്ങള്‍ ശ്രേയ ആലപിച്ചു കഴിഞ്ഞു. ശ്രേയ ആലപിച്ച...
കോഴിക്കോട്: ചിത്രാഞ്ജലി അഖില കേരളാടിസ്ഥാനത്തില്‍ നടത്തിവരുന്ന നഴ്സറി കുട്ടികളുടെ മുപ്പത്തഞ്ചാമത് കലോത്സവം ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ ടാഗോര്‍ സെന്ററിനറി ഹാളില്‍ നടക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഭാരവാഹികള്‍...
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു. നദീറിനെതിരെ തെളിവുകളില്ലാത്തതിനാലാണ് വിട്ടയച്ചത്. ആറളത്തെ കോളനികളില്‍ മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്ത സംഘത്തില്‍...
തിരുവനന്തപുരം : ചലച്ചിത്ര നടന്‍ ജഗന്നാഥ വര്‍മ്മ (78) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ന്യുമോണിയയെ...
തൃശൂര്‍ : സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിശക്തമായ നടപടികള്‍ പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒരു ദാക്ഷീണ്യവും ഉണ്ടാവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പിങ്ക് പോലീസ്...
തിരുവനന്തപുരം: സിപിഐ എം പ്രവര്‍ത്തകന്‍ വി വി വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. ഒരു പ്രതിക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. തിരുവനന്തപുരം...