KOYILANDY DIARY.COM

The Perfect News Portal

Kerala News

കാലിഫോര്‍ണിയ: അമേരിക്കയിലെ ഉയരം കൂടിയ അണക്കെട്ടുകളില്‍ ഒന്നായ ഓറോവില്ലി തകരുമെന്ന ആശങ്കയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലെ യുബാ സിറ്റിയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. വടക്കന്‍ കാലിഫോര്‍ണിയയിലുള്ള അണക്കെട്ട് ഇപ്പോള്‍...

കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന് പിതാവ് മകനെ കുത്തിക്കൊന്നു. ഇന്നലെ രാത്രി എട്ടേമുക്കാലോടെ കുറവിലങ്ങാട് കാണില്‍ക്കുളം കോളനിക്കു സമീപം ഇഞ്ചിക്കുടിലില്‍ ദീപുവാണ് (37) പിതാവിന്റെ കുത്തേറ്റ് മരിച്ചത്. പിതാവ് ദേവനെ...

തൃശ്ശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജിഷ്ണു പ്രണോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നെഹ്റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കൃഷ്ണദാസുള്‍പ്പെടെ അഞ്ച്...

തിരുവനന്തപുരം> കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷിയോഗം ചേരും. രാവിലെ പത്തിന് മുഖ്യമന്ത്രി  പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേരുക. യോഗത്തിന് മുന്നോടിയായി ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുത്ത് ഉഭയകക്ഷി...

കൊല്ലം: കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി നടത്തിയ പരിശോധിക്കുന്നതിനിടെ മദ്യപിച്ച് വാഹനമോടിച്ച സ്കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. പട്ടത്താനം സ്വദേശി റാജിയാണു...

കടലുണ്ടി :ജീവിത സായാഹ്നത്തില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് ഒന്നിച്ചു കൂടാന്‍ വയോജനങ്ങള്‍ക്കായി പാര്‍ക്ക് ആരംഭിക്കുന്നു. കടലുണ്ടി ഗ്രാമ പഞ്ചായത്താണ് വയോജന പരിപാലനത്തിന്റെ ഭാഗമായി സഫലമീ യാത്ര പദ്ധതിയുമായി...

കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവ​രാത്രി മഹോ​ത്സ​വ​ത്തിന് മുന്നോ​ടി​യായി  ക്ഷേത്രത്തിൽ ശുചീ​ക​രണ പ്രവര്‍ത്ത​നം നടത്തി. ചട​ങ്ങില്‍ മേല്‍ശാന്തി ഷിബു ശാന്തി, ക്ഷേത്രയോഗം വൈസ് പ്രസി​ഡന്റ് പൊറോളി...

കുന്ദമംഗലം: പൊയില്‍താഴം കോഴിക്കയം ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കലം കരി ഉത്സവം നടന്നു. ക്ഷേത്രം കര്‍മ്മി കൃഷ്ണന്‍കുട്ടി , ഭാരവാഹികളായ എ.രാമന്‍, വേലായുധന്‍ ആമ്ബ്ര, എ. ഷൈജു,...

കോഴിക്കോട്: ക്രൗണ്‍ തീയേറ്ററിന് സമീപത്തെ പറമ്ബില്‍ കൂട്ടിയിട്ട മാലിന്യത്തിന് തീ പിടിച്ചു. ഇന്നലെ വൈകീട്ട് 5.45 ഓടെയാണ് സംഭവം. തീപിടിച്ചത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ അറിയിച്ചതനുസരിച്ച്‌ ബീച്ച്‌...

കോഴിക്കോട്: ട്രാക്കിലെ ഓര്‍മകള്‍ പങ്കുവെച്ച്‌ ദേവഗിരി സെന്റ് ജോസഫ്സ് കോളേജിലെ കായികതാരങ്ങള്‍ ഒത്തുകൂടി. കോളേജിന്റെ തുടക്കം മുതല്‍ ദേവഗിരിയെ പ്രതിനിധീകരിച്ച്‌ വിജയങ്ങള്‍ കൊയ്ത അത്ലറ്റുകളാണ് ഒത്തുചേര്‍ന്നത്. സെന്റ്...