KOYILANDY DIARY.COM

The Perfect News Portal

Kerala News

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. വ്യത്യസ്ത ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്ലീവ് ലെസ് ബനിയനും മുണ്ടുമാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കന്നത്. പഴുതാര...

മരണം പതിയിരിക്കുന്ന വഴിത്താരകള്‍. ഈ വഴികളില്‍ മരണത്തിന്റെ തണുപ്പ് നിറച്ചിരിക്കുന്നത് പ്രകൃതി തന്നെയാണ്. കാലാവസ്ഥയും ഭൂപ്രകൃതിയുമാണ് ഈ റോഡുകളെ മരണറോഡുകളാക്കുന്നത്. ഏറ്റവും അപകടം പിടിച്ച ലോകത്തിലെ അഞ്ച്...

കോഴിക്കോട്: മുക്കം കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തില്‍ പി.എസ്.സി. അംഗീകൃത ഹിന്ദി അധ്യാപക കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദിയോടുകൂടി എസ്.എസ്.എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം മുക്കം...

കൊല്ലം: കൊല്ലം അഴീക്കലില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി മനോജ്(40)ആണ് മരിച്ചത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കാണാതായ അനീഷ്...

കാ​യം​കു​ളം: ആ​ല​പ്പു​ഴ​യി​ല്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കാ​യം​കു​ളം ചെ​റി​യ​പ​ത്തി​യൂ​ര്‍ സ്വ​ദേ​ശി ഹ​സീ​ന(49) ആ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​യി​രു​ന്നു മ​ര​ണം. ഞായറാഴ്ച10,085 പേ​​​രാ​​​ണ്...

ഫറോക്ക്: വിദ്യാര്‍ത്ഥികള്‍ കാണിച്ച സത്യസന്ധതയെ തുടര്‍ന്ന് ഉടമയ്ക്ക് സ്വര്‍ണ്ണാഭരണം തിരിച്ചു കിട്ടി. ഒളവണ്ണ മാവത്തുംപ്പടി റോഡില്‍ താമസിക്കുന്ന സക്കറിയാസ് നിവാസില്‍ ഷമീമിന്റെ ഭാര്യ നിഷാരിയ ഞായറാഴ്ച നല്ലളം...

രാമനാട്ടുകര: രാമനാട്ടുകര ബൈപ്പാസ് റോഡില്‍ സേവാമന്ദിരം ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം സ്വകാര്യ സ്ഥലത്ത് കക്കൂസ് മാലിന്യം ഉള്‍പ്പടെയുള്ള ദ്രാവകരുപത്തിലുള്ള മാലിന്യം നിക്ഷേപിച്ചത് നാട്ടുകാര്‍ കണ്ടെത്തി സ്ഥലം...

കക്കട്ടില്‍: കനത്തമഴയില്‍ മരക്കൊമ്പ്‌ മുറിഞ്ഞുവീണ്‌ കുന്നുമ്മല്‍ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്തെ മതിലും കവാടവും പൂര്‍ണമായും തകര്‍ന്നു. ആളപായമില്ല. ക്ഷേത്രദര്‍ശനം നടത്തി പുറത്തിറങ്ങിയ അരൂര്‍ സ്വദേശികളായ മഞ്ജിമയും അശ്വിനിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്....

കോഴിക്കോട്: ബീച്ച്‌ ആശുപത്രിയിലെ വെള്ളത്തില്‍ എലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പനിവാര്‍ഡായ 24-ാം വാര്‍ഡിലേക്കുള്ള വെള്ളത്തിലാണ് അവശിഷ്ടം കണ്ടത്.  ഡെങ്കിപ്പനിയും എച്ച്‌ 1 എന്‍ 1-ഉം എലിപ്പനിയും ഉള്‍പ്പെടെയുള്ള...

തിരുവനന്തപുരം: കലാഭവന്‍ മണിയുണ്ടായിരുന്നെങ്കില്‍ തന്റെയും ദിലീപിന്റെയും നിരപരാധിത്വം തെളിയിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെയെന്ന് സംവിധായകനായ നാദിര്‍ഷാ. ഒന്നും ഓര്‍ക്കാതെ പ്രിയ സുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതെ വിളിച്ചു നോക്കിയെന്നും...