ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍സിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ വരുണ്‍സിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ്...
Kerala News
തിരുവനന്തപുരം: ഊട്ടിയിലുണ്ടായി ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി വ്യോമസേന ഓഫീസര്‍ എ. പ്രദീപിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍, സൈനിക ഹെലികോപ്‌റ്റര്‍ അപകടത്തില്‍ ജീവന്‍...
തിരുവനന്തപുരം: സമരം തുടരുന്ന ഒരു വിഭാഗം പിജി ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്ജ്. കോവിഡ് മഹാമാരി കാലത്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം...
പയ്യോളി: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പയ്യോളിയില്‍ വഖഫ് സംരക്ഷണ റാലി നടത്തി. മുസ്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന പരിപാടി റഷീദ്...
കോഴിക്കോട്: ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്. ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ സൂക്ഷിച്ചോ പണി കിട്ടും. 24 മണിക്കൂറും നിങ്ങള്‍ നിരീക്ഷണത്തിലാണ്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍...
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മികച്ച മുന്നേറ്റം. സംസ്ഥാനത്തെ 32 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ കുതിപ്പ്. 17 വാര്‍ഡുകളില്‍ എല്‍ഡിഎഫ് വിജയിച്ചു. ഇതില്‍...
ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര മന്ത്രി സഭാ...
കുനൂർ: സൈനിക മേധാവി ബിപിൻ റാവത്ത് ഗുരുതരാവസ്ഥയിൽ. നീലഗിരിയിൽ ഊട്ടിക്കടുത്ത് സൈനിക ഹെലികോപ്‌റ്റർ തകർന്നുവീണു. സംയുക്‌ത സേനാ മേധാവി ബിപിൻ റാവത്ത് (ചീഫ് ഓഫ് ഡിഫൻസ്) അടക്കം...
എകരൂല്‍: ഉണ്ണികുളം പഞ്ചായത്ത് വള്ളിയോത്ത് 15 ആം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ഒ.എം. ശശീന്ദ്രന്‍ 530 വോട്ടിന്‍റെ ഭൂരിപക്ഷത്തിന്...
താമരശേരി: വട്ടക്കുണ്ട് പാലത്തിൽ നിയന്ത്രണം വിട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു. കാരാടി സ്വകാര്യ ആശുപത്രി മാനേജിങ് ഡയറക്ടർ വി മുഹമ്മദ് മൻസൂർ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. അപകടത്തിൽ തോളെല്ലിന്...
